Daily Current Affairs | 12 June 2024 | Guides Academy

Daily Current Affairs 12/06/2024

1. 2024 ജൂണിൽ പാർലമെന്റ് പിരിച്ചുവിട്ടു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇമ്മാനുവൽ മക്രോൺ ഏത് രാജ്യത്തെ പ്രസിഡന്റാണ് -
ഫ്രാൻസ്

2.ഫോർമുല വൺ കാനഡ ഗ്രാൻ പ്രീയിലെ വിജയി -
മാക്സ് വെസ്റ്റപ്പൻ( റെഡ് ബുൾ )

3. കേരള സംഗീതം നാടകം അക്കാദമി പ്രസിഡണ്ട്  -
മട്ടന്നൂർ ശങ്കരൻകുട്ടി

4. മൂന്നാം തവണയും അധികാരത്തിലേറിയതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യം - ഇറ്റലി

5.2024 ലെ 50- മത് ജി 7 ഉച്ചകോടിയുടെ വേദി -
ഇറ്റലി

6. അടുത്തിടെ സ്ത്രീകൾക്കായി 'ഹെർ ഹെവൻ'എന്ന ഭവന വായ്പ പദ്ധതി ആരംഭിച്ച ധനകാര്യ സ്ഥാപനം  - സൗത്ത് ഇന്ത്യൻ ബാങ്ക്

7. മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം -
പ്രകൃതി വാതക വകുപ്പുകളുടെയും ജോർജ് കുര്യന് ന്യൂന പക്ഷ, ക്ഷീര,ഫിഷറീസ്,മൃഗസംരക്ഷണ വകുപ്പുകളുടെയും ചുമതല ലഭിച്ചു.

8. സിക്കിമിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലേറ്റതാര് -
 പ്രേം സിംഗ് തമാങ്

No comments:

Powered by Blogger.