Daily Current Affairs | 22 June 2024 | Guides Academy

Daily Current Affairs 22/06/2024

1. 2024-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്-

സക്കറിയ

 2. കെ. രാധാകൃഷ്ണൻ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിനെ തുടർന്ന് പുതിയ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുന്നത്-

ഒ ആർ കേളു 

3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ബാങ്കിതര ധനകാര്യ മേഖലയുടെ (NBFC) വിപണിയിൽ ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം-

3

4.വന്യമൃഗ ശല്യം തടയുന്നതിനായി AI സാങ്കേതിക വിദ്യയിൽ രാജ്യത്തെ ആദ്യ സ്മാർട്ട് ഫെൻസിംഗ് സ്ഥാപിതമാകുന്നത്-

വയനാട്

5. June 21

ലോക യോഗാ ദിനം

6.18-ാം ലോകസഭയുടെ പ്രോടെം സ്പീക്കറായി രാഷ്ട്രപതി നിയമിച്ചത്-

ഭർത്യഹരി മഹ്‌താബ്

► പ്രോടെം സ്‌പീക്കറുടെ നിയമന വുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം - 95 (1)

7. ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാനവിപണിയായി മാറിയത്-

ഇന്ത്യ

► Ist - അമേരിക്ക

► 2nd - ചൈന 

8. യുനെസ്കോയുടെ ലോകത്തിലെ ഏറ്റവും മനോഹരമായ 7 മ്യൂസിയങ്ങളുടെ പട്ടിക യിൽ ഇന്ത്യയിൽ നിന്നും ഇടംപിടിച്ചത്-

സ്മൃതിവൻ ഭൂകമ്പ സ്‌മാരക മ്യൂസിയം (ഭുജ്, ഗുജറാത്ത്)

9. പുതുക്കിയ ഫിഫാ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം-
 124

10. അടുത്തിടെ മരണപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം-

ഡേവിഡ് ജോൺസൺ

No comments:

Powered by Blogger.