Daily Current Affairs | 23 June 2024 | Guides Academy
Daily Current Affairs 23/06/2024
1. June 23?
അന്താരാഷ്ട്ര ഒളിമ്പിക് ദിനം
2. GI ടാഗ് ലഭിച്ച ആദ്യ വനോത്പന്നം? നിലമ്പൂർ തേക്ക്
3.കേരളത്തിൽ നിന്ന് GI പദവി ലഭിച്ച ആദ്യ ഉൽപ്പന്നം -
പൊക്കാളി അരി
» GI ടാഗ് ലഭിച്ച മറ്റ് കേരള ഉൽപന്ന ങ്ങൾ
. ആറമ്മുള കണ്ണാടി
പയ്യന്നൂർ പവിത്ര മോതിരം
• നവര അരി
• പാലക്കാടൻ മട്ട അരി
. മലബാർ കുരുമുളക്
ആലപ്പുഴ പച്ച ഏലയ്ക്ക
• വാഴക്കുളം പൈനാപ്പിൾ
. ഫൈൻ കോട്ടൺ തുണിത്തരങ്ങൾ മധ്യ തിരുവിതാംകൂർ ശർക്കര
. ബാലരാമപുരം സാരികൾ
4. 2024 ജൂണിൽ പാലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച രാജ്യം?
അർമേനിയ
5.ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത്-
കോഴിക്കോട്
► ലോകത്തെ 54-ാമത്തെ സാഹിത്യ നഗരമെന്ന പദവിയാണ് കോഴി ക്കോടിന് ലഭിച്ചത്
6.സംസ്ഥാന സർക്കാർ 2024 ജൂലായിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് AI കോൺക്ലേവുമായി സഹകരി ക്കുന്ന മൾട്ടി നാഷണൽ ടെക്നോളജി കമ്പനി
IBM (International Business Machine)
7.ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽ പാലം?
ചെനാബ് റെയിൽപ്പാലം
8. ഇന്ത്യ, മിറാഷ് 2000 യുദ്ധവിമാനങ്ങൾ വാങ്ങുന്ന രാജ്യം?
ഖത്തർ
9. കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ, പഠനവൈകല്യങ്ങൾ, വിഷാദം എന്നിവ പരിഹരിക്കുന്നതിനായി ആരംഭിച്ച ഹോമിയോപ്പതിയുടെ കൗമാര ആരോഗ്യ സംരക്ഷണ പദ്ധതി?
സദ്ഗമയ
10. കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെ ന്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം-
ലയണൽ മെസ്സി
No comments: