Daily Current Affairs | 24 June 2024 | Guides Academy
Daily Current Affairs 24/06/2024
1.നീറ്റ്, യു. ജി. സി-നെറ്റ്, തുടങ്ങിയ പരീക്ഷ കളുടെ നടത്തിപ്പിൽ ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) വീഴ്ചകൾ അന്വേഷിക്കാനുള്ള സമിതിയുടെ തലവൻ-
ഡോ. കെ. രാധാകൃഷ്ണൻ
2.രാജ്യത്തെ മികച്ച പാസ്പോർട്ട് ഓഫീസിനു ള്ള പുരസ്കാരം ലഭിച്ചത്-
കൊച്ചി റീജീയണൽ പാസ്പോർട്ട് ഓഫീസിന്
3.വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ ഓൺലൈനായി നൽകുന്നതിന് സംസ്ഥാന ഗവൺമെന്റ് ആരംഭിച്ച പോർട്ടൽ-
rtiportal. kerala. gov.in
4.വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് കുറ യ്ക്കാനും, ഇമിഗ്രേഷൻ നടപടികൾ വേഗ ത്തിലാക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി-
ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം
5. Fire Dragon-480 എന്ന ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ച രാജ്യം-
ചൈന
6.മുന്നാമത്തെ വിജയകരമായി ലാൻഡിംഗ് പരീക്ഷണവും പൂർത്തിയാക്കിയ ISRO യുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ)-
പുഷ്പക് ആർ. എൽ. വി
7.അടുത്തിടെ, തമിഴ്നാട് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിതനായ കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്-
ജസ്റ്റിസ് എസ്. മണികുമാർ
8.ആശുപത്രികളിലെ ലാബ് സംവിധാനം നവീകരിക്കുന്നതിനുള്ള ആരോഗ്യവകുപ്പി ന്റെ പദ്ധതി-
നിർണയ
ദേശീയ ആരോഗ്യമിഷൻ, ആരോ ഗ്യവകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ആർദ്രം മിഷന്റെ ഭാഗമായാണ് നിർ ണയ പദ്ധതി ആരംഭിക്കുന്നത്
No comments: