Daily Current Affairs | 25 June 2024 | Guides Academy

Daily Current Affairs 25/06/2024

1.ശ്രേയസി സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു -
ഷൂട്ടിങ്

2. 2024 ജൂൺ 23 ന് തുടർച്ചയായി മൂന്നാം വർഷവും സ്പാനിഷ് ഫോർമുല വൺ ഗ്രാൻഡ് പ്രിക്‌സ് നേടിയത് ആരാണ് - മാക്സ് വേർസ്റ്റപ്പൻ

3. നീറ്റ് യു.ജി,യു.ജി.സി നെറ്റ് വിവാദത്തെ തുടർന്ന് ദേശീയ പരീക്ഷ ഏജൻസിയുടെ ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്നും കേന്ദ്ര സർക്കാർ മാറ്റിയത് -
സുബോധ് കുമാർ സിംഗ്

4. 2023 -2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പാദന കയറ്റുമതിയിലെ പ്രധാന ഇനം -
ശീതീകരിച്ച ചെമ്മീൻ 

5. 2024 ജൂണിൽ ഏത് രാജ്യത്ത് നിന്നും ചികിത്സയ്ക്കെത്തുന്ന രോഗികൾക്കാണ് ഇ-വിസ സൗകര്യം സർക്കാർ പ്രഖ്യാപിച്ചത് - ബംഗ്ലാദേശ്

6. 2024 ജൂണിൽ വാർത്തകളിൽ നിറഞ്ഞ പാവോ നൂർമി സ്റ്റേഡിയം ഏത് രാജ്യത്താണ് - ഫിൻലാൻഡ്

No comments:

Powered by Blogger.