Daily Current Affairs | 26 June 2024 | Guides Academy
Daily Current Affairs 26/06/2024
1. June 25 :
ലോക വിറ്റിലിഗോ (വെള്ളപ്പാണ്ട്)
ദിനം
2.കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് പകര മായി പുതിയ രാജ്യസഭാനേതാവായി തിര ഞ്ഞെടുക്കപ്പെട്ടത്-
ജെ പി നദ്ദ (കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി)
3.അപസ്മാരം നിയന്ത്രിക്കാൻ മസ്‌തിഷ്‌ക ത്തിൽ ശസ്ത്രക്രിയയിലൂടെ ചിപ്പ് വെച്ചു പിടിപ്പിച്ച ലോകത്തെ ആദ്യ വ്യക്തി-
ഓറൻ നോൾസൺ
»ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിലായിരുന്നു 13 വയസുള്ള ഓറന്റെ ശസ്ത്രക്രിയ
4. 2038 ജൂലായിൽ ഭൂമിയുമായി കൂട്ടിയി ടിക്കുവാൻ സാധ്യതയുണ്ടെന്ന് നാസ മുന്ന റിയിപ്പ് നൽകിയ ഛിന്നഗ്രഹം-
2024 KN 1
5. 58-ാമത് GST കൗൺസിൽ യോഗത്തിൽ GST യിൽ നിന്നും ഒഴിവാക്കിയ സേവന ങ്ങൾ-
റെയിൽവേ സേവനങ്ങൾ, വിദ്യാർത്ഥി ഹോസ്റ്റൽ
6. മഹാരാഷ്ട്രയിൽ നിലവിൽ വരുന്ന രാജ്യ ത്തെ ഏറ്റവും വലിയ തുറമുഖം-
വാധ്വാൻ
7. അടുത്തിടെ, ഒത്തുതീർപ്പ് ചൂണ്ടിക്കാട്ടി പോക്സോ കേസുകൾ റദ്ദാക്കാനാകില്ലെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി-
കേരള ഹൈക്കോടതി
8. വയറിളക്കം മൂലമുള്ള ശിശുമരണങ്ങൾ പുജ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച ക്യാമ്പയിൻ-
STOP Diarrhoea Campaign 2024
9.അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റ വും കൂടുതൽ റൺസ് നേടിയ താരം-
രോഹിത് ശർമ്മ
No comments: