Daily Current Affairs | 27 June 2024 | Guides Academy

Daily Current Affairs 27/06/2024


1. ടാറ്റാസൺസിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ഷേത്ര മ്യൂസിയം നിലവിൽ വരുന്നത്-

അയോധ്യ (ഉത്തർപ്രദേശ്)

2. 2024 ലെ 64-ാമത് ഇൻ്റർനാഷണൽ ഷുഗർ ഓർഗനൈസേഷൻ കൗൺസിൽ മീറ്റിംഗിന് വേദിയായത് -

ന്യൂഡൽഹി

3.ഇന്ത്യൻ സൈന്യം വിനോദസഞ്ചാരികൾ ക്കായി തുറന്നു കൊടുത്ത കാർഗിൽ യുദ്ധസ്‌മാരകമായ 'ഖലുബർ മ്യൂസിയം' സ്ഥിതിചെയ്യുന്നത്-

ലഡാക്ക്

4.വേൾഡ് ക്രാഫ്റ്റ് കൗൺസിൽ, ഇന്ത്യയിലെ നാലാമത്തെ 'വേൾഡ് ക്രാഫ്റ്റ് സിറ്റി' ആയി അംഗീകരിച്ചത്-

ശ്രീനഗർ

5. വേൾഡ് ക്രാഫ്റ്റ് സിറ്റിയായി അംഗീ കരിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ നഗരങ്ങൾ-

ജയ്‌പൂർ, മലപ്പുറം, മൈസൂർ


6. 2023 നവംബറിൽ അന്തരിച്ച പ്രശസ്ത‌ എഴുത്തുകാരിയായ പി. വൽസലയുടെ അവസാന നോവൽ -
ചിത്രലേഖ 

7. ഉപരിപഠനത്തിന് അർഹതയുണ്ടായിട്ടും ആഗ്രഹിച്ച കോഴ്‌സിന് പ്രവേശനം ലഭി ക്കാത്തവർക്ക് ഏതു പ്രായത്തിലും ഓൺ ലൈനായി രജിസ്റ്റർ ചെയ്‌ത്‌ പ്ലസ് ടു നേടാ നുള്ള കേരള സർക്കാർ പദ്ധതി-

സ്കോൾ കേരള

8.ചന്ദ്രൻ്റെ വിദൂരവശത്തെ കല്ലും മണ്ണുമട ങ്ങിയ സാമ്പിളുകളുമായി ഭൂമിയിലേക്ക് തിരിച്ചെത്തിയ ചൈനയുടെ പേടകം-

ചാങ് ഇ 6

കായികം

9. 2024 ജൂണിൽ അന്തരിച്ച, ക്രിക്കറ്റിലെ മഴ നിയമത്തിന് രൂപം നൽകിയവരിലൊരാൾ-

ഫ്രാങ്ക് ഡക്ക് ‌വർത്ത്

► ഗണിത ശാസ്ത്രജ്ഞനായ ഡക്ക്‌വർ ത്തും സഹപ്രവർത്തകനായ ടോണി ലുയിസുമാണ് ക്രിക്കറ്റിലെ മഴനിയ മം (ഡക്ക്‌ വർത്ത്-ലൂയിസ്-സ്റ്റേൺ നിയമം) ആവിഷ്കരിച്ചത്.


10. June 26 :
ലോക ലഹരി വിരുദ്ധ ദിനം

No comments:

Powered by Blogger.