Daily Current Affairs | 28 June 2024 | Guides Academy
Daily Current Affairs 28/06/2024
1. 18-ാം ലോകസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്-
ഓം ബിർള
► ബൽറാം ഝാക്കർക്കു ശേഷം തുടർച്ചയായി രണ്ടാംവട്ടം സ്പീക്കറാകുന്ന ആദ്യ വ്യക്തിയാണ് ഓം ബിർള
» രാജസ്ഥാനിലെ കോട്ട മണ്ഡലത്തെയാണ് ഓം ബിർള പ്രതിനിധീകരിക്കുന്നത്.
2. 18-ാം ലോകസഭയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
3. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്രസംഭാവനാ പുരസ്ക്‌കാരത്തിന് അർഹനായ നാടകകൃത്ത് -
സി. എൽ. ജോസ്
4.നാറ്റോയുടെ പുതിയ സെക്രട്ടറി ജനറലായി 2024 ഒക്ടോബറിൽ ചുമതലയേൽക്കുന്ന നെതർലൻഡ് പ്രധാനമന്ത്രി-
മാർക്ക് റൂട്ടെ
5.2024 ജൂണിൽ നികുതി വർദ്ധനവിനെതിരെ പ്രക്ഷോഭം രാജ്യം പൊട്ടിപ്പുറപ്പെട്ട ആഫ്രിക്കൻ രാജ്യം
കെനിയ
6.കെനിയൻ പ്രസിഡന്റ്-
വില്യം റൂട്ടോ
7.യു. എസുമായുള്ള പതിറ്റാണ്ടിലേറെ നീണ്ട നിയമയുദ്ധത്തിനു ശേഷം 2024 ജൂണിൽ ജയിൽ മോചിതനായ 'വിക്കിലീക്‌സ്' സ്ഥാപ കൻ-
ജൂലിയൻ അസാൻജ്
8.മന്ത്രിമാർ അവരുടെ ശമ്പളത്തിനും അലവൻസുകൾക്കും വ്യക്തിപരമായി ആദായനികുതി നൽകണമെന്ന് തീരുമാനിച്ച സംസ്ഥാനം-
മധ്യപ്രദേശ്
9.മധ്യപ്രദേശ് മുഖ്യമന്ത്രി-
മോഹൻ യാദവ്
10.അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിര മിക്കൽ പ്രഖ്യാപിച്ച ഓസ്ട്രേലിയൻ താരം- ഡേവിഡ് വാർണർ
11.2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പങ്കാളിത്തത്തോടെ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപിക്കുന്ന പ്രത്യേക പവലിയൻ-
ഇന്ത്യാ ഹൗസ്
No comments: