Daily Current Affairs | 20 July 2024 | Guides Academy
Daily Current Affairs 20/07/2024
1.ഗൾഫ് രാജ്യങ്ങളിൽ, ആദ്യമായി ആദായ നികുതി ഏർപ്പെടുത്തിയ രാജ്യം-
ഒമാൻ
2.കാലപ്പഴക്കം കാരണം ഡീ കമ്മീഷൻ ചെയ്ത ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി-
ഐ.എൻ.എസ് സിന്ധുധ്വജ്
> അഴീക്കലിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിനാണ് (സിൽക്ക്) അന്തർവാഹിനി പൊളിക്കുന്നതിനുള്ള അനുമതി ലഭിച്ചത്
3. സൈന്യത്തിലെ അഗ്നിവീറുകളായി സേവനം ചെയ്യുന്നവർക്ക് പോലീസ്, ഫോറസ്റ്റ്, ജയിൽ വാർഡൻ നിയമനങ്ങളിൽ 10 ശതമാനം സംവരണം പ്രഖ്യാപിച്ച സംസ്ഥാനം-
ഹരിയാന
4. പ്രശസ്‌ത മലയാളി ഡോക്‌ടറായ എം.എസ്. വല്യത്താന്റെ പേരിൽ പാലോട് ജവഹർലാൽ നെഹ്റു ദേശീയ സസോദ്യാനത്തിലുള്ള അപൂർവ ഇനം ഓർക്കിഡ്-
പാഫിയോ പിഡിലം എം.എസ്. വല്യത്താൻ
5.യൂറോപ്യൻ പാർല മെൻ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് -
റോബർട്ട മെറ്റ്സോള
6.പുതുക്കിയ ഫിഫാ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം-
124
ഒന്നാം സ്ഥാനം -അർജന്റീന
രണ്ടാം സ്ഥാനം -ഫ്രാൻസ്
മൂന്നാം സ്ഥാനം -സ്പെയ്ൻ
7. 2024- ലെ ലോക ജുനിയർ സ്ക‌്വാഷ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം -
ശൗര്യ ബാവ
► ലോക ജുനിയർ സ്‌ക്വാഷ് ചാമ്പ്യൻ ഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ശൗര്യ ബാവ
ചാമ്പ്യൻഷിപ്പിന്റെ വേദി - ടെക്സെസ് CACA (USA)
8.ഒമ്പതാമത് ഏഷ്യാകപ്പ് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടൂർണമെന്റ് വേദിയാകുന്നത് രാജ്യം-
ശ്രീലങ്ക
No comments: