Daily Current Affairs | 14 August 2024 | Guides Academy
Daily Current Affairs 14/08/2024
1.ആഗസ്റ്റ് 13 :
ലോക അവയവദാന ദിനം
2.ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തന ങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾക്കുള്ള ആരോഗ്യവകുപ്പിന്റെ ആർദ്ര കേരളപുരസ്‌കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് -
മണീട് (എറണാകുളം)
ഒന്നാം സ്ഥാനം ലഭിച്ച ബ്ലോക്ക് പഞ്ചായത്ത് - പേരാമ്പ്ര (കോഴിക്കോട്)
ഒന്നാം സ്ഥാനം ലഭിച്ച ജില്ലാ പഞ്ചായത്ത്- എറണാകുളം
ഒന്നാം സ്ഥാനം ലഭിച്ച കോർപ്പറേഷൻ- തിരുവനന്തപുരം
3.കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ‌് മന്ത്രാലയത്തിന്റെ വിമൻ ആൻഡ് മെൻ ഇൻ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2036-ഓടെ ഇന്ത്യയിലെ ജനസംഖ്യ-
152.2 കോടി
4. "75 ഗ്രേറ്റ് റെവല്യൂഷണറീസ് ഓഫ്ഇന്ത്യ" എന്ന പുസ്‌തകം രചിച്ചത്-
ഭീം സിംഗ്
5.. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എൻവീഡിയയു ടെ സ്റ്റാർട്ടപ്പ് ഇൻസെപ്‌ഷൻ പദ്ധതിയിൽ ഇടംപിടിച്ച് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ ടെക്നോളജി സംരംഭം-
ഇന്റർവെൽ
6. മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പ്രതിമ അനാഛാദനം ചെയ്‌തത് -
മ്യൂസിയം ജംഗ്ഷൻ -തിരുവനന്തപുരം
7.ബഹ്റൈൻ കേരളീയ സമാജ പുരസ് കാരത്തിന് അർഹനായത്-
ടി. പത്മനാഭൻ
8.ഇന്ത്യൻ ആർമിയും ശ്രീലങ്കൻ ആർമിയും തമ്മിലുള്ള സൈനികാഭ്യാസം -
മിത്ര ശക്തി
9. 2028 -ലെ ഒളിമ്പിക്‌സിന് വേദിയാകുന്നത്- ലോസ് ഏഞ്ചൽസ് (യു.എസ്)
മൂന്നാം തവണയാണ് ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിന് വേദിയാകുന്നത്
10.ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തുന്ന കായിക ഇനങ്ങൾ-
ക്രിക്കറ്റ്
ഫ്ലാഗ്ഫുട്ബോൾ
സ്ക്വാഷ്
സോഫ്റ്റ്ബോൾ
ലാക്രോസ്സ്
ബേസ്ബാൾ
11. 2024 ആഗസ്റ്റിൽ അന്തരിച്ച, കേരളത്തിലെ പ്രശസ്‌ത കായിക പരിശീലകൻ -
എസ്.എസ്. കൈമൾ
No comments: