Daily Current Affairs | 01 December 2024 | Guides Academy

Daily Current Affairs 1/12/2024

1.ഡിസംബർ 1 : ലോക എയ്‌ഡ്‌സ് ദിനം

WORLD AIDS DAY

പ്രമേയം:അവകാശങ്ങളുടെ പാത സ്വീക രിക്കുക

2.2024-ൽ പതിനൊന്ന് വർഷം പൂർ ത്തിയാക്കിയ കുടുംബശ്രീയുടെ ജെൻ ഡർ ഹെൽപ് ഡെസ്‌ക് പദ്ധതി-

സ്നേഹിത

3.മംഗൾയാൻ 2 ൻ്റെ ഭാഗമായ ദൗത്യ വാഹനത്തിന് വൈദ്യുതി നൽകുന്ന ഇലക്ട്രിക് നാനോ ജനറേറ്റർ ടെക്നോ ളജി വികസിപ്പിച്ചത്-

നിസ്റ്റ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആന്റ് ടെക്നോളജി -തിരുവനന്തപുരം)

4.നാസയുടെ സഹായത്തോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് രണ്ട് ഇന്ത്യൻ സഞ്ചാരികളെ അയയ്ക്കുന്ന ISRO യുടെ ദൗത്യം-

ആക്‌സിയം 4

-ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമാകുന്ന യാത്രികർ

പ്രശാന്ത് ബാലകൃഷ്‌ണൻ നായർ, ശുഭാൻശു ശുക്ല

5.2024 ലെ രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFK) ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്ക്കാരം നൽകി ആദരിക്കുന്ന ഹോങ്കോങ് സംവിധായിക-

ആൻ ഹുയി

IFFK ലൈഫ്അ ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിക്കുന്ന ആദ്യ വനിതയാണ്ആൻ ഹുയി.

6.തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പുതിയ മരിച്ചീനി ഇനങ്ങൾ-

ശ്രീ അന്നം, ശ്രീ മന്ന

7.കരസേനയ്ക്ക് ആകാശ പിന്തുണ ന ൽകുന്ന ആർമി ഏവിയേഷൻ കോർ പ്സിൽ 'ഏവിയേഷൻ വിംഗ്‌സ്' പുര സ്ക‌ാരം നേടിയ ആദ്യ രണ്ടാം തലമുറ വനിതാ ഓഫീസർ-

ക്യാപ്റ്റൻ റിയ കെ ശ്രീധരൻ

8.തൊഴിലാളികൾക്ക് ശമ്പളത്തോ ടുകൂടിയ കാലാവസ്ഥാ അവധി (paid climate leave) അനുവദിക്കാനൊരുങ്ങുന്ന രാജ്യം 

- സ്പെയിൻ

9.രാജ്യത്തെ ആദ്യ ജലമരം (ലിക്വിഡ് ട്രീ) നിലവിൽ വന്നത്-

കുഫോസ് ക്യാമ്പസ്

10.2025-ലെ 37-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്നത്-

തൃശ്ശൂർ (കേരള കാർഷിക സർവകലാശാല)

11.കൊച്ചി അന്താരാഷ്ട്ര പുസ്‌ത കോത്സവത്തിൽ പ്രദർശിപ്പിക്കുന്ന ഒ. വി. വിജയന്റെ അപ്രകാശിത പുസ്തകം-

അക്ബർ ചക്രവർത്തി (ചെറുകഥ)

No comments:

Powered by Blogger.