Daily Current Affairs | 02 December 2024 | Guides Academy
Daily Current Affairs | 02 December 2024 | Guides Academy
1.ഡിസംബർ 2 :
രാജ്യാന്തര അടിമത്ത നിർമാർജന ദിനം ലോക മലിനീകരണ നിയന്ത്രണ ദിനം
ലോക കംപ്യൂട്ടർ സാക്ഷരതാ ദിനം
2.രാജ്യത്താദ്യമായി മൃഗകോശ കല ഉപ യോഗിച്ചുള്ള കൃത്രിമ ഹൃദയവാൽവുകൾ നിർമ്മിച്ചത്-
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി-തിരുവനന്തപുരം
3.മരണാനന്തര അവയവദാനം ത്സാഹിപ്പിക്കുന്നതിനും പ്രോ അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് ആരംഭിക്കുന്ന ക്യാമ്പയിൻ-
ജീവനേകാം ജീവനാകാം
4.വംശനാശ ഭീഷണി നേരിടുന്ന "ഒലിവ് റെഡ്ഡി' വിഭാഗത്തിൽപ്പെട്ട കടലാമക ളുടെ സംരക്ഷണം പ്രമേയമാക്കി കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർ ഡിനുവേണ്ടി തയ്യാറാക്കിയ ഡോക്യു മെന്ററി-
ഒരൽപ്പം കര തരൂ....കടലാമകൾ ക്കൊരു സ്നേഹതീരം
* സംവിധാനം : ശശികുമാർ അമ്പലത്തറ
5.ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി , ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച ലോകത്തെ ആദ്യ രാജ്യം-
ബെൽജിയം
6.2019-ലെ തീപിടുത്തത്തിന് ശേഷം പു തുക്കി പണിത നോട്ടർ ഡാം കത്തീഡ്രൽ സ്ഥിതി ചെയ്യുന്ന രാജ്യം -
ഫ്രാൻസ് (പാരീസ്)
7.പാമ്പു കടിയേറ്റ് അപകടങ്ങളും മരണവും നോട്ടിഫയബിൾ ഡിസീസായി പ്രഖ്യാപിച്ച മന്ത്രാലയം-
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ
മന്ത്രാലയം
8.യു. എസി ലെ FBI (Federal Bureau of Investigation) ഡയറക്‌ടറായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ-
കഷ് പട്ടേൽ
കായികം
9.വിശ്വനാഥൻ ആനന്ദിന് ശേഷം ചെസിൽ 2800 എലോറേറ്റിംഗ് പിന്നിട്ട ഇന്ത്യാക്കാരൻ-
അർജുൻ എരിഗാസി
10.2800 എലോറേറ്റിംഗ് പിന്നിട്ട ലോകത്തിലെ പതിനാറാമത്തെ താരമാണ് അർജുൻ എരിഗാസി
11. രാജ്യാന്തര ക്രിക്കറ്റ് (ICC) ചെയർമാനായി കൗൺസിൽ സ്ഥാനമേറ്റ ഇന്ത്യാക്കാരൻ
ജയ്‌ഷാ
ICC ചെയർമാനാകുന്ന 5-ാമത്തെ ഇന്ത്യാക്കാരനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ജയ്ഷാ
No comments: