Daily Current Affairs | 30 November 2024 | Guides Academy

Daily Current Affairs 30/11/2024

1.നവംബർ 30 :
കമ്പ്യൂട്ടർ സുരക്ഷാ ദിനം

2.കിടപ്പാടമില്ലാതെ അലയുന്നവരെ പുനരധി വസിപ്പിക്കാൻ കോഴിക്കോട് കോർപ്പറേഷ നിൽ ആരംഭിച്ച പദ്ധതി-

ഉദയം

3.പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹിക മാധ്യമ ഉപയോഗം വിലക്കുന്ന ബിൽ പാസാക്കിയ രാജ്യം -
ആസ്ട്രേലിയ

4.ഇടുക്കി ജില്ലയിലെ മാമലക്കണ്ടം ഭാഗത്തു നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിതൽ-

അംപൗലിടെർമസ് സക്കറിയ

5.ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത്-

പിൻജിയാങ് കൗണ്ടി -ഹുനാൻ (ചൈന)

6.ചെസ് ഗ്രാമം എന്നറിയപ്പെടുന്ന തൃശൂരിലെ മരോട്ടിച്ചാലിനെ ആസ്‌പദമാക്കി നിർമിച്ച ഹിന്ദി ചിത്രം-

The Pawn of Marottichal

» സംവിധാനം - കബീർ ഖുറാന

7.അടുത്തിടെ GI ടാഗ് ലഭിച്ച ഗുജറാത്തിൽ നിന്നുള്ള കരകൗശല ഉത്പന്നം-

ഘർചോല സാരി

8.യുദ്ധവിമാനങ്ങളും ടാങ്കുകളും റഡാറിൽ തെളിയാതിരിക്കാനുള്ള മെറ്റാമെറ്റീരിയൽ സർഫസ് ക്ലോക്കിങ് സിസ്റ്റമായ 'അനലക്ഷ്യ' യെന്ന സംവിധാനം വികസിപ്പിച്ചത്-

ഐ. ഐ. ടി കാൺപൂർ

9.കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷാ വിഭാഗം സെക്രട്ടറിയായി കേന്ദ്ര സർക്കാർ നിയമിച്ചത്-

ഹരിനാഥ് മിശ്ര

10.ഇന്ത്യയിലെ ആദ്യത്തെ അത്യാധുനിക റോബോ പാർക്ക് സ്ഥാപിതമാകുന്നത്-

തൃശ്ശൂർ

11.ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്കിന്റെ 11-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്-

മസാതോ കാണ്ഡ (ജപ്പാൻ)

12.സ്വന്തം ഭാഷയിൽ പറയുന്നത് അതേ ശബ്ദത്തിൽ ഏതു ഭാഷയിലും കേൾക്കാ നാകുന്ന വോയ്‌സ് ക്ലോണിംഗ് സംവിധാനം പുറത്തിറക്കുന്നത്-

മൈക്രോസോഫ്റ്റ്

13.ആണവ അന്തർവാഹിനിയായ INS അരി ഘാതിൽ നിന്നും പരീക്ഷിച്ച ആണവശേ ഷിയുള്ള മിസൈൽ-

കെ- 4 (ദൂരപരിധി - 3500 കി. മീ)

No comments:

Powered by Blogger.