Daily Current Affairs | 03 December 2024 | Guides Academy
Daily Current Affairs 03/12/2024
1.ഡിസംബർ 3 :
ലോക ഭിന്നശേഷി ദിനം,
ഭോപ്പാൽ വാതക ദുരന്തദിനം
2.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭിന്നശേ ഷിക്കാരുള്ള സംസ്ഥാനം-
ഉത്തർപ്രദേശ് ( 2nd -മഹാരാഷ്ട്ര)
ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടു തൽ ഭിന്നശേഷിക്കാരുള്ള ഇന്ത്യൻ
സംസ്ഥാനം- സിക്കിം (2.98%)
3.ജർമ്മൻ ചാൻസിലറായിരുന്ന (2005 മുതൽ 2021 വരെ) അംഗല മെർക്കറുടെ ഫ്രീഡം മെമ്മറീസ് 1954 - 2021 എന്ന ആത്മക ഥയിൽ പരാമർശിക്കുന്ന ഇന്ത്യൻ പ്ര ധാനമന്ത്രിമാർ-
മൻമോഹൻ സിങ്, നരേന്ദ്ര മോദി
4.ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ ഈ വർഷത്തെ വാക്കായി തിരഞ്ഞെ ടുക്കപ്പെട്ടത്-
Brain rot
5.നിലവാരമില്ലാത്ത ഓൺലൈൻ കണ്ടന്റു കളുടെ അമിത സ്വാധീനം വ്യ ക്തികളിലുണ്ടാക്കുന്ന മാനസിക ബൗ ദ്ധിക തകർച്ചയെയാണ് Brain rot എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്-
6.മധ്യപ്രദേശിലെ 8-ാമത് ടൈഗർ റിസർവായി നിലവിൽ വന്നത്-
മാധവ് നാഷണൽ പാർക്ക്
7.നിലവിലെ ലോക്‌സഭാ സെക്രട്ടറി ജനറൽ
ഉത്പൽകുമാർ സിങ്
8.രാജ്യത്തിന് പുറത്ത് സ്ഥാപിച്ച ചൈന യുടെ ആദ്യ അന്തരീക്ഷ നിരീക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്-
അന്റാർട്ടിക്കയിൽ
9.ലോകത്തിലെ ആദ്യത്തെ ചരിഞ്ഞ എൽ.ഇ.ഡി പ്ലാനറ്റോറിയം (Tilted LED Planetarium) നിലവിൽ വരു ന്നത്-
മൈസൂർ
10.2024 ഡിസംബറിൽ സംഘടിപ്പിക്കുന്ന ഇന്ത്യ-മലേഷ്യ സംയുക്ത സൈനികാ ഭ്യാസം-
ഹരിമൗ ശക്തി
11.ഇന്ത്യയും ഇന്റർനാഷണൽ സോളാർ അലയൻസും (ISA) സംയുക്തമായി പുതിയ സൗരോർജ പദ്ധതികൾ നടപ്പിലാക്കുന്ന ഇന്തോ പസഫിക് മേഖലയിലെ രാജ്യങ്ങൾ-
ഫിജി, കൊമോറോസ്, മഡഗാസ്‌കാർ, സീഷെൽസ്
12.2024 ലെ സയിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റ്റിൽ വനിതാ സിംഗിൾസ് കിരീടം നേടിയത്-
പി.വി. സിന്ധു
പുരുഷ സിംഗിൾസ് കിരിടം നേടിയത്-ലക്ഷ്യാസെൻ
ടൂർണമെന്റിന് വേദിയായത് - ലഖ്‌നൗ
No comments: