Daily Current Affairs | 04 December 2024 | Guides Academy

Daily Current Affairs | 04 December 2024 | Guides Academy


1.ഡിസംബർ 4

:വേൾഡ് വൈൽഡ് ലൈഫ് കൺ സർവേഷൻ ഡേ
:ഇന്ത്യൻ നാവികസേന ദിനം

2.ആഗോള വിശപ്പു സൂചികയിൽ ഇന്ത്യ യുടെ സ്ഥാനം-

105 (127 -രാജ്യങ്ങളുടെ പട്ടികയിൽ )

3.കേരളത്തിലെ ആദ്യ 'അമേരിക്കൻ കോർണർ' ആരംഭിച്ചത്-

കുസാറ്റിൽ

4.ഇന്റർനാഷണൽ മാരിടൈം ഓർഗനൈ സേഷന്റെ പുരസ്ക്‌കാരത്തിന് അർഹ നായ ഇന്ത്യാക്കാരൻ-

ക്യാപ്റ്റൻ അവിലാഷ് റാവത്ത്

5.2024 ഡിസംബറിൽ പട്ടാള നിയമം പ്ര ഖ്യാപിച്ച രാജ്യം-

ദക്ഷിണ കൊറിയ

6.നിലവിലെ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് - യൂൻ സുക് യോൽ

7.ലോകസഭ പാസാക്കിയ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ പ്രകാരം ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് എത്ര പേരെ നോമിനികളായി വെയ്ക്കാൻ സാധി ക്കും-

4

8.മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനി യ, ഫൈലേറിയാസിസ്, പക്ഷിപ്പനി, ജപ്പാൻ ജ്വരം തുടങ്ങിയ പത്തിലധികം പകർച്ചവ്യാധികൾക്ക് ആരോഗ്യ ഇൻ ഷുറൻസ് ആരംഭിച്ച കമ്പനി-

ഫോൺ പേ

9.വെള്ളായണി കായലിന്റെ സംര ക്ഷണം ലക്ഷ്യമിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറി ക്കുന്ന പ്രത്യേക പ്രചാര പരിപാടി-

ഇനി ഞാനൊഴുകട്ടെ

10.ഹൈദരാബാദിൽ സംഘടിപ്പിച്ച മിസ് ഡെഫ് ഇന്ത്യ-2024 സൗന്ദര്യ മത്സര ത്തിൽ കിരീടം നേടിയ മലയാളി-

വി.എൻ അഞ്ജന

11.2025 ൽ വിയറ്റ്നാമിൽ നടക്കുന്ന മിസ് ഡെഫ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്-

വി.എൻ. അഞ്ജന

12.2002 ൽ ഗുജാറത്തിൽ നടന്ന ഗോധ ട്രെയിൻ കത്തിക്കൽ സംഭവത്തെ ആസ്‌പദമാക്കി നിർമ്മിച്ച ചിത്രം-

സബർമതി റിപ്പോർട്ട്

(സംവിധാനം : ധീരജ് സർന)

13.യൂബറിന്റെ ഏഷ്യയിലെ ആദ്യത്തെ ജല ഗതാഗത സേവനമായ യൂബർ ഷിക്കാര നിലവിൽ വന്നത്-

ദാൽ തടാകം (ജമ്മുകാശ്മീർ)

14.2024 ലെ വേൾഡ് മാരിടൈം ടെക്നോ ളജി കോൺഫറൻസിന് (WMTC) വേദി യാകുന്നത്-

ചെന്നൈ

15.അടുത്തിടെ UNESCO മികച്ച പൈതൃക ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്-

പശ്ചിമബംഗാൾ

No comments:

Powered by Blogger.