Daily Current Affairs | 05 December 2024 | Guides Academy
Daily Current Affairs | 05 December 2024 | Guides Academy
1.ഡിസംബർ 5 : ലോക മണ്ണ് ദിനം
Theme: Carring for soils: Measure, Monitor, Manage
2.സാഹിത്യ രംഗത്തെ സമഗ്ര സംഭാവന യ്ക്കുളള 2024 -ലെ തോപ്പിൽ ഭാസി അവാർഡിന് അർഹനായത്-
പെരുമ്പടവം ശ്രീധരൻ
3.ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ‌് സർക്കി ളിന്റെ ‘ബെസ്റ്റ് ഇന്റർനാഷണൽ ഫിലിം ടൈറ്റിൽ' നേടിയ ഇന്ത്യൻ ചിത്രം-
ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്
4.കേരള സംസ്ഥാന ഉപലോകായുക്ത മാരായി നിയമിതരാകുന്നത്-
ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് വി. ഷെർസി
നിലവിൽ സംസ്ഥാന ലോകായുക്ത -.ജസ്റ്റിസ്. എൻ. അനിൽകുമാർ
5.സംസ്ഥാന മനുഷ്യവകാശ കമ്മീഷന്റെ നോൺ ജുഡീഷ്യൽ അംഗമായി നിയ മിതയാകുന്നത്-
വി. ഗീത
6.ഇന്ത്യൻ നാഷണൽ സ്പേസ് മോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (ഇൻ-സ്പേസ്) കരാർ ലഭിച്ച ആദ്യ സ്വകാര്യ കമ്പനി-
അനന്ത് ടെക്നോളജി ലിമിറ്റഡ് (ആസ്ഥാ Mo ഹൈദരാബാദ്)
7.നിലവിൽ ഇൻ. സ്പേസിന്റെ ചെയർമാൻ - പവൻ ഗോയക
8.നമീബയുടെ ആദ്യ വനിതാ പ്രസി ഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്-
Netumbo Nandi -Ndaitwahm
No comments: