Daily Current Affairs | 22 December 2024 | Guides Academy

Daily Current Affairs | 22 December 2024 | Guides Academy

1.ഡിസംബർ 22:
ദേശീയ ഗണിതശാസ്ത്ര ദിനം

2.ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതി-

പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതി (പി.എം. ഉഷ പദ്ധതി)

3.ഗോത്ര വിഭാഗത്തിലെ യുവതീയുവാക്കൾക്ക് ഉപജീവനമാർഗം നൽകുകയെന്ന ലക്ഷ്യ ത്തോടെ കുടുംബശ്രീ ആരംഭിച്ച പദ്ധതി-

കെ-ടിക്(കുടുംബശ്രീ ട്രൈബൽ എൻ്റർപ്രൈസസ് ആൻ്റ് ഇന്നവേഷൻ സെന്റർ)

4.താക്കോൽ, ലഗേജുകൾ, വാലറ്റ്, വാഹന ങ്ങൾ, വളർത്തു മൃഗങ്ങൾ തുടങ്ങിയവ ട്രാക്ക് ചെയ്യാനും എവിടെയാണെന്ന് കണ്ടെത്താനും കഴിയുന്ന ട്രാക്കിങ് ഉപകരണം

ജിയോ ടാഗ് ഗോ

5.ആന്റിബേയോട്ടിക് മരുന്നുകളുടെ ദുരുപയോ ഗത്തിനെതിരെ ബോധവത്കരണം നടത്തുന്ന ആന്റിബയോട്ടിക് സാക്ഷരതാ യജ്ഞം-

സൗഖ്യം സദാ

6.ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റേണൽ ജസ്റ്റിസ് കൗൺസിൽ അധ്യക്ഷനായി നിയമിതനായ സുപ്രീംകോടതി മുൻ ജഡ്‌ജി-

മദൻ ബി. ലോക്കൂർ

7. 9 മണിക്കൂറിലേറെ ബഹിരാകാശത്ത് നടന്ന് പുതിയ റിക്കോർഡ് ഇട്ട ചൈനീസ് സഞ്ചാ രികൾ-

ചൈയ് സുഷെ, സൊങ് ലിങ്ഡോങ്

8.ആഭ്യന്തര ക്രിക്കറ്റിലെ അതിവേഗ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയ യു.പി താരം-

സമീർ റിസ്‌വി (97 പന്തിൽ 201 റൺസ് നേടി)

9.2025 ലോക പാരാ അത്ലറ്റിക് ചാമ്പ്യൻ ഷിപ്പ് വേദി-

ന്യൂഡൽഹി

No comments:

Powered by Blogger.