Daily Current Affairs | 23 December 2024 | Guides Academy
Daily Current Affairs | 23 December 2024 | Guides Academy
1.ഡിസംബർ 23:
ദേശീയ കർഷക ദിനം
2.കുവൈറ്റിന്റെ പരമോന്നത ബഹുമതിയായ "ദ ഓർഡർ ഓഫ് മുബാറക് അൽ കബീർ ഏറ്റു വാങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രി-
നരേന്ദ്ര മോദി
" പ്രധാനമന്ത്രി എന്ന നിലയിൽ മോദിക്ക് ലഭിക്കുന്ന ഇരുപതാമത്തെ രാഷ്ട്ര ബഹുമതിയാണിത്
3.കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളു മായി മോദി സംവദിച്ച പരിപാടി -
ഹലോ മോദി
4.2024 -ലെ മിസ് കേരളയായി തിരഞ്ഞെടുത്തത്-
മേഘ ആന്റണി
" ഫസ്റ്റ് റണ്ണറപ്പ് - എൻ. അരുന്ധതി
► സെക്കൻ്റ് - എയ്ഞ്ചൽ ബെന്നി
5. 55 -ാമത് ജി.എസ്.ടി കൗൺസിൽ യോഗം നടന്നത്-
ജയ്സാൽമീർ (രാജസ്ഥാൻ)
6. കുട്ടികളുടെ ഭാവിക്കായി, അവരുടെ പേരിൽ തന്നെ, മാതാപിതാക്കൾക്ക് തുടങ്ങാവുന്ന പുതിയ പെൻഷൻ പദ്ധതി-
എൻ.പി.എസ്. വാത്സല്യ
7.പട്ടികജാതി - പട്ടികവർഗ വികസന കോർപ്പ റേഷൻ ചെയർമാനായി നിയമിതനായത്-
കെ.കെ. ഷാജു
8.ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈ സിങ് ഏജൻസിയ്ക്കുള്ള ദേശീയ അംഗീകാരം തുടർച്ചയായി രണ്ടാം വർഷം ലഭിച്ചത്-
സംസ്ഥാന വനിതാ വികസന
കോർപ്പറേഷൻ
9.വ്യവസായ സംരംഭങ്ങളെ ഉത്തേജിപ്പിക്കു ന്നതിനായി കേന്ദ്ര- സൂക്ഷ്‌മ-ചെറുകിട ഇട ത്തരം വ്യവസായ മന്ത്രാലയം കൊണ്ടുവന്ന രജിസ്ട്രേഷൻ-
ഉദ്യം രജിസ്ട്രേഷൻ കായികം
10. 2025 ലോക ജൂനിയർ ഷൂട്ടിംഗ് ലോകകപ്പിന് വേദിയാകുന്നത്-
ഇന്ത്യ
11.പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പ് കീരിടം നേടിയത്-
ഇന്ത്യ
No comments: