Daily Current Affairs | 24 December 2024 | Guides Academy

Daily Current Affairs | 24 December 2024 | Guides Academy



1.ഡിസംബർ 24 :
ദേശീയ ഉപഭോക്തൃദിനം

തീം: വെർച്വൽ ഹിയറിംഗും ഉപഭോക്തൃ നീതിയിലേക്കുള്ള ഡിജിറ്റൽ ആക്സസും

2. 9-ാമത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സണായി നിയമിതനായത്-

ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

3.2024 കാൻ ഫിലിം ഫെസ്റ്റിവലിന്റെ ക്ലാസിക് സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രം-

Manthan
 ക്രൗഡ് ഫണ്ടിംഗിലൂടെ നിർമ്മിച്ച ആദ്യ ഇന്ത്യൻ സിനിമ

4.ഓസ്ട്രേലിയയിൽ ആശങ്ക വിതച്ച അപൂർവ രോഗമായ ബുറുലി അൾസറിന് കാരണ മായ ബാക്ടീരിയ-

മൈക്കോബാക്ടീരിയം
അൾസെറൻസ്

5.സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഓൺലൈ നായി കൗൺസിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ഉറപ്പാക്കുന്ന വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി-

കാതോർത്ത്

► സ്മാർട്ട് ഫോൺ ആപ്പ്-V-MEET

6.അതിക്രമങ്ങൾക്കിരയാകുന്ന വനിതകൾക്ക് കൈതാങ്ങാകുന്ന കുടുംബശ്രീയുടെ ജെൻഡർ ഹെൽപ്പ് ഡെസ്ക്-

സ്നേഹിത

7. 2024 ഡിസംബറിൽ അന്തരിച്ച ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായക നും തിരക്കഥാകൃത്തുമായ വ്യക്തി-

ശ്യാം ബെനഗൽ

8.യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എഐ ഉപദേഷ്‌ടാവായി നിയമി തനായ ഇന്ത്യൻ വംശജൻ-

ശ്രീറാം കൃഷ്ണ‌ൻ

No comments:

Powered by Blogger.