Daily Current Affairs | 18 JANUARY 2024 | Guides Academy

ഡെയിലി കറൻറ് അഫയേഴ്‌സ് 18/01/2025

🟥 കേരള കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്താധ്യാപകൻ (അസി. പ്രൊഫസർ) ആയി ജോലിയിൽ പ്രവേശിച്ചത് - ഡേ.ആർ.എൽ. വി രാമകൃഷ്ണൻ 

🟧 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായി നിയമിതനായാത് - സീതാൻഷു കൊടക്

🟩 ഐ എസ് ആർ ഒ യുടെ മൂന്നാം വിക്ഷേപണത്തറ സ്ഥാപിക്കാൻ ഒരുങ്ങുന്നത് എവിടെയാണ് - ശ്രീഹരിക്കോട്ട

🟦 കൊതുക് നിയന്ത്രണത്തിനുള്ള പ്രോട്ടീൻ ഏതാണ് - ട്രപ്സിൻ മോഡുലേറ്റിങ്ങ് ഉസ്റ്റാറ്റിക് ഫാക്ടർ

🟪 ചിലന്തി വർഗങ്ങളിലെ സസ്യാഹാരിയായ ഏക ചിലന്തി - ബഗിര കിപ്ലിങി

🟫 ദേശീയ ഡാം സുരക്ഷ അതോരിറ്റി ചെയർമാൻ - അനിൽ ജെയിൻ

🟥 ഈയിടെ വനനിയമ ഭേദഗതി പിൻവലിച്ച സംസ്ഥാനം - കേരളം

🟧 2025 ജനുവരി 15 ന് എവിടെയാണ് 'ഒരു പ്ലേറ്റ്, ഒരു ബാഗ്' എന്ന ക്യാമ്പയിൻ ആരംഭിച്ചത് - മഹാ കുംഭമേള

🟩 സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് - തലശ്ശേരി പോലീസ് സ്റ്റേഷൻ 

🟦 ഇന്ത്യൻ ലോക്പാലിന്ടെ ആദ്യ സ്ഥാപക ദിനം ഏത് തീയതിയിലാണ് നടന്നത് - ജനുവരി 16 



No comments:

Powered by Blogger.