Daily Current Affairs | 19 JANUARY 2024 | Guides Academy
ഡെയിലി കറൻറ് അഫയേഴ്‌സ് 19/01/2025
🟥 2025 -ൽ അന്തരിച്ച അമേരിക്കൻ ചലച്ചിത്ര സംവിധായകൻ - ഡേവിഡ് ലിഞ്ച്
🟧 ഇന്ത്യൻ സൈന്യത്തിനായി അടുത്തിടെ വിജയകരമായി പരീക്ഷിച്ച മൈക്രോ മിസൈൽ കൗണ്ടർ ഡ്രോൺ സിസ്റ്റത്തിന്ടെ പേര് - ഭാർഗവസ്ത്ര
🟩 2025 -ൽ ബി.സി.സി.ഐ യുടെ ഓംബുഡ്‌സ്മാനായി നിയമിതനായത് - അരുൺകുമാർ മിശ്ര
🟦 മാതാപിതാക്കളുടെയോ, മക്കളുടെയോ ജീവിത പങ്കാളിയുടെയോ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള അവകാശം മത വിശ്വാസത്തിനുള്ള മൗലികാവകാശത്തിന്ടെ ഭാഗമാണെന്ന് വിധിച്ച ഹൈക്കോടതി - മദ്രാസ് ഹൈക്കോടതി
🟪 2025 -ൽ 75 -ആം ചരമവാർഷികം ആചരിക്കപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റ് - ജോർജ് ഓർവെൽ
🟨 അടുത്തിടെ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളായ പിക്സലിന്റെയും ദിഗന്തരയുടെയും ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ബഹിരാകാശ ദൗത്യം - ട്രാൻസ്പോർട്ടർ -12
🟫 ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം മത്സരങ്ങൾ കളിച്ച താരം - നൊവാക്ക് ജോക്കോവിച്ച്
🟥 38 -ആംത് ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി ഉൾപ്പെടുത്തണമെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി - ഡൽഹി ഹൈക്കോടതി
🟧 കൂടംകുളം ആണവോർജ്ജ പദ്ധതിക്കായി ന്യൂക്ലിയർ റിയാക്ടർ വെസ്സലുകൾ അയക്കുന്ന രാജ്യം - റഷ്യ
🟩 കാശ്മീർ ദ് അൺ ടോൾഡ് സ്റ്റോറി എന്ന പുസ്തകം രചിച്ച മാധ്യമ പ്രവർത്തക - ഹുംറ ഖുറൈശി
No comments: