Daily Current Affairs | 23 JANUARY 2024 | Guides Academy

ഡെയിലി കറൻറ് അഫയേഴ്‌സ് 23/01/2025

🟥 2025 ജനുവരി 23 ന് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാമത് പതിപ്പിന് കേരളത്തിലെ ഏത് ജില്ലയാണ് ആതിഥേയത്വം വഹിക്കുന്നത് - കോഴിക്കോട് ജില്ല

🟩 കേരളത്തിലെ ഏത് ജില്ലയിലാണ് രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വിദ്യാധിരാജ വിദ്യാപീഠം സൈനിക്  സ്കൂൾ ഉദ്‌ഘാടനം ചെയ്തത് - ആലപ്പുഴ ജില്ല

🟧 ഡൽഹിയിൽ 2025 ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന കേരളത്തിലെ ഏക ആദിവാസി രാജാവ് ആരാണ് - രാമൻ രാജമന്നൻ

🟦 2025 ലെ റിപ്പബ്ലിക് ദിന പരേഡിൽ സാംസ്‌കാരിക മന്ത്രാലയത്തിന്ടെ ടാബ്ലോയിൽ കുശവന്റെ ചക്രത്തിൽ സ്ഥാപിച്ചിരിക്കുന്ന പുരാതന തമിഴ് സംഗീതോപകരണം ഏതാണ് - യാദ്

🟪 2025 ജനുവരി 17 ന് ഏത് രാജ്യത്തെയാണ് ബ്രിക്സ് പങ്കാളി രാജ്യമായി ഔദ്യോഗികമായി അംഗീകരിച്ചത് - നൈജീരിയ

🟨 2025 ജനുവരിയിൽ ഡോ.എം.എസ് സ്വാമിനാഥന്റെ ജന്മ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ ചേരുന്ന കർഷക കൂട്ടായ്മ - നൂറുമേനി നന്ദി

🟫 സ്വർണ്ണവും വിലയേറിയ രത്നങ്ങളും കൊണ്ട് പോകാൻ ഇ-വേ ബിൽ നിർബന്ധമാക്കിയ സംസ്ഥാനം - കേരളം

🟥 'The World After Gaza' എന്ന ബുക്ക് എഴുതിയത് - പങ്കജ് മിശ്ര

🟩 രാജ്യത്തെ ആദ്യ തേൻ ഗ്രാമം സ്ഥിതി ചെയ്യുന്നത് - മഹാരാഷ്ട്ര

🟧 ഭൂ രഹിതരായ കർഷക തൊഴിലാളികൾക്ക് പ്രതിവർഷം 10,000 രൂപ ധനസഹായം നൽകുന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം - ഛത്തീസ്ഗഡ്

No comments:

Powered by Blogger.