Daily Current Affairs | 24 JANUARY 2024 | Guides Academy
Daily Current Affairs | 24 JANUARY 2024 | Guides Academy
👆🏼ജനുവരി 24 :
ദേശീയ ബാലികാ ദിനം അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം
👆🏼വീട്ടിലെ ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികൾ മുതൽ രോഗീ പരിചരണത്തിനും പ്രസവ ശുശ്രൂഷയ്ക്കും വരെ പരിശീലനം സിദ്ധിച്ച സ്ത്രീകളെ ലഭ്യമാക്കുന്ന സഹകരണ വകുപ്പിൻ്റെ മൊബൈൽ ആപ്പ്
സഖി
👆🏼2025 ജനുവരിയിൽ അന്തരിച്ച പുലിറ്റ്സർ പുരസ്‌കാര ജേതാവായ കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ വ്യക്തി
ജൂൾസ് ഫൈഫർ
👆🏼കേരള സർക്കാർ നിയോഗിച്ച് അർബൻ പോളിസി കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം 2036-ൽ കേരളത്തിലെ നഗര ജനസംഖ്യ
73.4%
👆🏼ആഴ്ച്ചയിൽ രണ്ടു ദിവസം അങ്കണവാടി കളിൽ പാലും മുട്ടയും വിതരണം ചെയ്യുന്ന സംസ്ഥാന സർക്കാർ പദ്ധതി
പോഷകബാല്യം
👆🏼അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഇടക്കാല മേധാവിയായി ട്രംപ് നിയമിച്ച വനിത-
ജാനറ്റ് പെട്രോ
👆🏼ഫിഡെ ലോക ചെസ് റാങ്കിങ്ങിൽ ഇന്ത്യാ ക്കാരിൽ ഒന്നാമനായത്
ഡി. ഗുകേഷ്
" ഏറ്റവും പുതിയ ഫിഡെ ലോക റാങ്കി ങ്ങിൽ നാലാം സ്ഥാനത്താണ് ഗുകേഷ്
" ഏറെക്കാലമായി ഇന്ത്യാക്കാരിൽ ഒന്നാ മനായിരുന്ന അർജുൻ എരിഗാസി അഞ്ചാം സ്ഥാനത്തേക്കിറങ്ങി
👆🏼ഉത്തരാഖണ്ഡിൽ 28 ന് തുടങ്ങുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ കേരള ത്തിന്റെ പതാകയേന്തുന്ന ബാസ്കറ്റ് ബോൾ താരം-
പി. എസ്. ജീന
👆🏼 437 താരങ്ങളും 113 ഒഫീഷ്യൽസുമുൾ പ്പെടുന്ന ടീമിന്റെ ചെഫ് ഡി മിഷനായി (സംഘത്തലവൻ) കേരള ഒളിമ്പിക് അസോസിയേഷൻ നിയമിച്ചത്-
ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ
No comments: