Daily Current Affairs | 25 JANUARY 2024 | Guides Academy

Daily Current Affairs | 25 JANUARY 2024 | Guides Academy


1.ജനുവരി 25 :
ദേശീയ സമ്മതിദായക ദിനം

2.ദേശീയ സമ്മതിദായക ദിനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയ വും ഡിഫറന്റ് ആർട് സെന്ററും ചേർന്ന് നടത്തിയ തിരഞ്ഞെടുപ്പ് ബോധവൽകരണ ജാലവിദ്യ പരിപാടി-
വീ ദ പീപ്പിൾ

3.യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതി നായി അസാപ് കേരളയും കേരള സം സ്ഥാന വ്യവസായ വികസന കോർപറേഷൻ ലിമിറ്റഡും സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന പദ്ധതി
ഡ്രീംവെസ്റ്റർ 2.0

4.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായി ചുമതലയേറ്റത്
വി. ഗീത

5.ഇസ്രായേലിലെ ഇന്ത്യയുടെ അംബാസഡർ
ജിതേന്ദർ പാൽ സിങ്

6.ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തി ന്റെ അനിവാര്യ ഘടകമല്ലെന്നു പ്രസ്താ വിച്ച കോടതി
ബോംബെ ഹൈക്കോടതി

7.ജനുവരി 25 ന് വിയോഗത്തിന്റെ 75 വർഷം പൂർത്തിയാക്കുന്ന നവോത്ഥാന നായകൻ
ഡോ. പൽപ്പു

8.എല്ലാ ഗ്രൗണ്ട്, ഏരിയൽ യുദ്ധഭൂമി സെന്ററു കളിൽ നിന്നുമുള്ള ഇൻപുട്ടുകൾ സംയോജി പ്പിച്ച് അവ പ്രോസസ് ചെയ്യുന്ന ഒരു ഓട്ടോ മേറ്റഡ് ബാറ്റിൽ ഫീൽഡ് സർവൈലൻസ് സിസ്റ്റം - സഞ്ജയ്

► ഉദ്ഘാടനം ചെയ്ത‌ത്-
രാജ്‌നാഥ് സിംഗ് (പ്രതിരോധ മന്ത്രി)


No comments:

Powered by Blogger.