Daily Current Affairs | 26 JANUARY 2024 | Guides Academy


Daily Current Affairs | 26 JANUARY 2024 | Guides Academy


1.ഐ. സി. സി തിരഞ്ഞെടുത്ത 2024-ലെ ടെസ്റ്റ് ടീം ഓഫ് ദ ഇയറിൽ ഇടം പിടിച്ച മുന്ന് ഇന്ത്യൻ താരങ്ങൾ-

ജസ്പ്രീത് ബുംറ,
രവീന്ദ്ര ജഡേജ,
യശ്വസി ജയ്‌സ്വാൾ

2. ICC വനിതാ ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരങ്ങൾ

സ്മൃതി മന്ദാന, ദീപ്ത‌ി ശർമ

3.ജനുവരി 26 :
റിപ്പബ്ലിക് ദിനം

76 -ാമത് റിപ്പബ്ലിക് ദിന പ്രമേയം:
Golden India: Heritage and Progress

4.2025 ജനുവരി 26 -ന് ഭരണഘടന നില വിൽ വന്നതിന്റെ എത്രാമത്തെ വാർഷികമാ യിരുന്നു
75-ാം വാർഷികം

5.വനിതാ സ്റ്റാർട്ടപ്പ് സംരംഭകർക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഇൻക്യു ബേഷൻ പരിപാടി-
വി-ഗ്രോ

6.വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി യായി യു എസ് പ്രസിഡൻ്റ് ട്രംപ് നിയമിച്ച മുൻ ഇന്ത്യൻ-അമേരിക്കൻ ത്തകൻ പത്രപ്രവർ-
കഷ് ദേശായി

 7.യു എസ് പ്രതിരോധ സെക്രട്ടറി
പീറ്റ് ഹെഗ്സെത്

No comments:

Powered by Blogger.