Daily Current Affairs | 27 JANUARY 2024 | Guides Academy
Daily Current Affairs | 27 JANUARY 2024 | Guides Academy
1.റബ്ബർ കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം വിരൽത്തുമ്പിൽ ലഭ്യമാക്കാൻ റബ്ബർ ബോർഡ് അവതരിപ്പിച്ച മൊബൈൽ ആപ്പ്-
ക്രിസ്പ്(കോംപ്രിഹെൻസീവ് റബ്ബർ ഇൻ ഫർമേഷൻ സിസ്റ്റം പ്ലാറ്റ്ഫോം)
► ആദ്യം ഇംഗ്ലീഷിൽ പുറത്തിറക്കിയ ഈ ആപ്പ് ഇപ്പോൾ മലയാളത്തിലും ലഭ്യ മാണ്
2.നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവ രോഗമായ ഗില്ലൻ ബാരി സിൻഡ്രോമിന്റെ ഇന്ത്യയിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്
പൂനെ
3. 2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഹൃദ്രോഗ ഡോക്ടർ
ഡോ. കെ. എം. ചെറിയാൻ
4. രാജ്യത്തെ ആദ്യ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ-
കായികം
5. 2024 ലെ ഐ സി സി പുരുഷ ട്വന്റി 20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായി തിര ഞ്ഞെടുത്തത്-
രോഹിത് ശർമ
6. 2025 ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ജേതാവ്
Jannik Sinner (Italy)
» വനിതാ സിംഗിൾസ് -
മാഡിസൻ കീസ് (അമേരിക്ക)
No comments: