Daily Current Affairs | 28 JANUARY 2024 | Guides Academy
Daily Current Affairs | 28 JANUARY 2024 | Guides Academy
1.ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
ഉത്തരഖണ്ഡ്
2.ഏറ്റവും ചെലവ് കുറഞ്ഞ എഐ മോ ഡൽ അവതരിപ്പിക്കുന്ന ചൈനീസ് സ്റ്റാർട്ടപ്പ് കമ്പനി
ഡീപ്സീക്
3.ഡിജിറ്റൽ യുഗത്തിൽ സ്വാതന്ത്ര്യം സം രക്ഷിക്കുന്നതിനായി വ്യക്തികൾ പോ രാടണമെന്ന് അഭിപ്രായപ്പെട്ട സ്വതന്ത്ര സോഫ്റ്റ്വെയർ വക്താവ്
റിച്ചാർഡ് സ്റ്റാൾമാൻ
4.ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനി രയായാൽ വിവരം സൈബർ പോലീ സിനെ അറിയിക്കാനുള്ള ഹെൽപ് ലൈൻ നമ്പർ
1930
5.ഐ എസ് ആർ ഒ യ്ക്ക് കീഴിലുള്ള നെടുമങ്ങാട് വലിയമല ലിക്വിഡ് പ്രൊ പ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽ . പി. എസ്. സി) ഡയറക്ടറായി ചുമതലയേറ്റത്
എം. മോഹൻ
► ഒന്നാം ചന്ദ്രയാൻ ദൗത്യത്തിൽ ചന്ദ്രനിൽ ഇന്ത്യൻ പതാക പതിപ്പിച്ച മൂൺ ഇംപാക്ട് പ്രോബിൻ്റെ (എം. ഐ പി) സിസ്റ്റം ലീഡറായിരുന്നു.
6.തെരുവു വിളക്കുകളിലെ പരമ്പരാഗത ബൾബു മാറ്റി എൽ. ഇ. ഡി. ആക്കാനു ള്ള കേരള സർക്കാർ പദ്ധതി
നിലാവ്
7.സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കാൻ എക്സൈസ് വകുപ്പ് ആവിഷ്കരിച്ച പദ്ധതി
നേർവഴി
8.റെയിൽവേ സ്റ്റേഷൻ കൗണ്ടറിൽ പോകാതെ അൺറിസർവ്ഡ് ടിക്ക റ്റെടുക്കുന്നതിനുള്ള മൊബൈൽ അപ്പ്
അൺറിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം
(യു. ടി. എസ്)
9.കൈത്തറിയുടെ AI ആപ്പ്
ഹാൻഡ്ലും ജാലകം
10.ഭാരതത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ആന്ധ്ര ക്രി ക്കറ്റ് അസോസിയേഷൻ പദ്ധതിയിടുന്ന സ്ഥലം
അമരാവതി (ആന്ധ്രാപ്രദേശ്)
11.ഓസ്ട്രേലിയൻ ഡെഫ് ടെന്നീസ് ചാമ്പ്യൻഷിപ്പ് തുടർച്ചയായി കരസ്ഥമാക്കിയ ഇന്ത്യൻ താരം
പ്രിത്വി ശേഖർ
No comments: