Daily Current Affairs | 29 JANUARY 2024 | Guides Academy
Daily Current Affairs | 29 JANUARY 2024 | Guides Academy
1.ജനുവരി 29 :
ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം
2.പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഉത്തരവ നുസരിച്ച് ഗൾഫ് ഓഫ് മെക്സിക്കോയുടെ പുതിയ പേര്-
ഗൾഫ് ഓഫ് അമേരിക്ക
3.ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാമത്തെ -വിക്ഷേപണം-
എൻ.വി.എസ്- 02
► ഗതിനിർണയ, ദിശ നിർണയ (നാവി ഗേഷൻ) ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിച്ച നാവിക് സംവിധാനം.
" എൻ.വി.എസ്-02
ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് - ജി.എസ്.എൽ.വി.എഫ്.15
3. ഗതിനിർണയ, ദിശ നിർണയ ആവ ശ്യങ്ങൾക്കായി എൻ.വി.എസ്-01 എന്ന ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്-
2023 മെയ് 29
4.സമുദ്രഗതാഗതവും ചരക്കു നീക്കവും ഉറ പ്പാക്കുന്ന സമുദ്രവ്യോമ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി മാറ്റുന്നത്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
5.സംസ്ഥാന സർക്കാരിൻ്റെ നൂതന തൊഴിൽ ദായക പരിപാടി
വിജ്ഞാനകേരളം
6.വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് 2025 ജനുവരിയിൽ രാജിവച്ച സെർബിയൻ പ്രധാനമന്ത്രി
മിലസ് വുച്ചവിച്ച്
No comments: