Daily Current Affairs | 30 JANUARY 2024 | Guides Academy

Daily Current Affairs | 30 JANUARY 2024 | Guides Academy

1.കേരള വനഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ കണ്ടെത്തിയ അലങ്കാര സസ്യങ്ങളിൽ ഇലപ്പുള്ളി, വരൾച്ച രോഗ ങ്ങൾ പരത്തുന്ന പുതിയ ഇനം കുമിൾ-
പാരാമൈറോതെസിയം കമാലി


2.അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള സർ ഗാർഫീൽഡ് സോബേഴ്സ് പുരസ്‌കാരത്തിന് അർഹ നായത്-
ജസ്പ്രീത് ബുംറ

3.അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച വനിതാ വിഭാഗത്തിലെ റേച്ചൽ ഹെയ്ഹോ ഫ്ളിന്റ്റ് ട്രോഫി പുരസ്കാര ജേതാവ്-
അമേലിയ കെർ (ന്യൂസിലൻഡ് താരം)

4.പുരുഷ ടെന്നീസ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയ ഇറ്റാലിയൻ താരം-
യാനിക് സിന്നർ

5. വനിതാ ടെന്നീസ് റാങ്കിംഗിൽ ഒന്നാം
സ്ഥാനം -
ആര്യാന സബലെങ്ക
(ബെലാറസ് താരം)

6.ജനുവരി 30 :
രക്തസാക്ഷി ദിനം
ലോക കുഷ്ഠ രോഗ നിവാരണ ദിനം

7.ഐ.എസ്.ആർ.ഒ സെഞ്ച്വറി ദൗത്യത്തി ന്റെ മിഷൻ ഡയറക്ട‌ർ-
തോമസ് കുര്യൻ

8.സ്വിറ്റ്സർലൻഡിലെ ദാവോസിൽ ന്ന ലോക സാമ്പത്തിക ഫോറം ആ ഗോളതലത്തിൽ അംഗീകരിച്ച 13 വ്യവസായ ക്ലസ്റ്ററുകളിൽ ഒന്നായ പദ്ധതി-
കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി
► ലക്ഷ്യം: സീറോ കാർബൺ എമിഷൻ

9.വാട്‌സാപ്പിലൂടെ സർക്കാർ സേവനങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കമിട്ട സം സ്ഥാനം
ആന്ധ്രാപ്രദേശ്

10.സംസ്ഥാനങ്ങളുടെ ധനസ്ഥിതി താരത മ്യപ്പെടുത്തി നീതി ആയോഗ് നടത്തി യ റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം
15
► നീതി ആയോഗിന്റെ ഏറ്റവും പുതിയ ഫിസ്ക്‌കൽ ഹെൽത്ത് ഇൻഡക് സ് (FHI) 2025 റിപ്പോർട്ടിൽ ആണ് 18 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം പതിനഞ്ചാമതായത്

No comments:

Powered by Blogger.