Daily Current Affairs | 04 March 2024 | Guides Academy
Daily Current Affairs 04/03/2024
1. ലോക കേൾവി ദിനം- മാർച്ച് 3
🔹2024-ലെ പ്രമേയം - Changing mindsets:
Let’s make ear and hearing care a reality for all!
🔹 കേൾവിശക്തിയുടെ പ്രാഥമിക പരിശോധന നടത്തുന്നതിനായുള്ള ലോകാരോഗ്യ സംഘടനയുടെ മൊബൈൽ ആപ്ലിക്കേഷൻ - hearWHO
2. സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുള്ള 2024-ലെ ടെക്‌നോളജി സഭ അവാർഡിനർഹമായത് - കൈറ്റ്(KITE)
🔹KITE- കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ
🔹ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബുകളിലൂടെ 2000 സ്‌കൂളുകളിൽ കൈറ്റ് നടപ്പാക്കുന്ന റോബോട്ടിക്‌സ്/എ.ഐ. പഠനപദ്ധതിയ്ക്കാണ് ‘ഐ.ഒ.ടി. ‘ വിഭാഗത്തിൽ സമ്മാനം.
🔹 കൈറ്റ് സി.ഇ.ഒ.- കെ. അൻവർ സാദത്ത്
3. കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ, ജാഗ്വർ, ചീറ്റ തുടങ്ങിയ 7 ഇനം മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിന്റെ ആസ്ഥാനമാകുന്ന രാജ്യം - ഇന്ത്യ
🔹1973-ൽ നിലവിൽ വന്ന പ്രൊജക്ട് ടൈഗറിന്റെ 50-ാം വാര്‍ഷികത്തിലാണ്(2023-ൽ) ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ്‌സ് അലയന്‍സ് എന്ന പേരിലുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
4. സിക്കിമിലെ ആദ്യ റെയിൽവേ സ്റ്റേഷൻ നിലവിൽ വരുന്ന സ്ഥലം - റാംഗ്പോ
5. ഏഷ്യൻ ടെലികോം അവാർഡ്സിൽ 'ടെലികോം കമ്പനി ഓഫ് ദ ഇയർ' പുരസ്കാരത്തിന് അർഹമായ കമ്പനി - ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ്
6. പൊതുഗതാഗതത്തിനായി പർവത്‌മാല പരിയോജനയ്ക്ക് കീഴിൽ രാജ്യത്തെ ആദ്യ റോപ്‌വേ പദ്ധതി നിലവിൽ വരുന്ന നഗരം - വാരാണസി
🔹 നിലവിലെ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി- നിതിൻ ഗഡ്കരി
7. ലോകത്തിലെ ആദ്യ വേദ ഘടികാരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത നഗരം - ഉജ്ജയിൻ (മധ്യപ്രദേശ്)

8. അടുത്തിടെ ടിബറ്റൻ ആടിനെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച രാജ്യം - ചൈന
🔹1997-ൽ ഡോളി ആടിനെ സൃഷ്‌ടിച്ച സൊമാറ്റിക് സെൽ ക്ലോണിങ്ങിലൂടെയാണ് ചൈനീസ് ഗവേഷകർ ടിബറ്റൻ ആടിനെ ക്ലോൺ ചെയ്തത്.
9. ലോക വന്യജീവി ദിനം- മാർച്ച് 3
🔹 2024-ലെ പ്രമേയം : Connecting People and Planet: Exploring Digital Innovation in Wildlife Conservation

No comments: