Current Affairs | 02 Sep 2025 | Guides Academy

Current Affairs | 02 Sep 2025 | Guides Academy

1021
2025 വേൾഡ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സഖ്യത്തെ നയിക്കുന്നത് ആരാണ് ❓
നീരജ് ചോപ്ര
1022
2025 സെപ്റ്റംബർ 01 മുതൽ 2025 സെപ്റ്റംബർ 14 വരെ ഇന്ത്യയും യു.എസും നടത്തിയ സംയുക്ത സൈനികാഭ്യാസത്തിന്ടെ പേര് എന്താണ് ❓
യുദ്ധ് അഭ്യാസ് 2025
1023
ഡിപ്പാർട്ട്മെൻറ് ഓഫ് എക്സ്പെൻഡിച്ചറിൽ പുതിയ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് ആയി ആരാണ് ചുമതലയേറ്റത് ❓
ശ്രീമതി ടി.സി.എ കല്യാണി
1024
BWF ലോക ചാമ്പ്യൻഷിപ്പിന്റെ 2026 പതിപ്പിന് ഏത് രാജ്യമാണ് ആതിഥേയത്വം വഹിക്കുക ❓
ഇന്ത്യ
1025
വാസുകി നാഗിന് സമർപ്പിച്ചിരിക്കുന്ന ഒരു സാംസ്കാരികവും മതപരവുമായ ഉത്‌സവമായ മേള പാട്ട് നടത്തുന്ന സംസ്ഥാനം ഏതാണ് ❓
ജമ്മു കാശ്മീർ
1026
6 പശ്ചിമ ഘട്ടത്തിൽ കണ്ടെത്തിയ പുതിയ ഇനം കിഴങ്ങ് ഏതാണ് ❓
ഡയോസ്‌കോറിയ ബാലകൃഷ്ണനി
1027
35 വർഷങ്ങൾക്ക് ശേഷം തുറന്ന ശാരദ ഭവാനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ❓
ബുദ്ഗാം
1028
രാജ്യത്തെ ആദ്യ മൊബൈൽ ടെംപേർഡ് ഗ്ലാസ് നിർമാണശാല ആരംഭിച്ചത് എവിടെയാണ് ❓
നോയിഡ
1029
9 2025 -ലെ ഡച്ച് ഗ്രാൻഡ് പ്രിക്‌സിൽ ജേതാവായത് ആരാണ് ❓
ഓസ്കാർ പിയാസ്ട്രി
1030
ഷാങ്ഹായ് സഹകരണ സംഘടനയുടെ രാഷ്‌ട്രത്തലവന്മാരുടെ കൗൺസിലിന്ടെ 25 -ആംത് യോഗം എവിടെയാണ് നടന്നത് ❓
ടിയാൻജിൻ, ചൈന

No comments:

Powered by Blogger.