Current Affairs | 03 Sep 2025 | Guides Academy
1031
216 മണിക്കൂർ തുടർച്ചയായി ഭരതനാട്യം നൃത്തം അവതരിപ്പിച്ചുകൊണ്ട് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ കലാകാരി ആരാണ് ❓
വിദുഷി വി.ദീക്ഷ
വിദുഷി വി.ദീക്ഷ
1032
കേരളത്തിൽ നിന്ന് ആദ്യമായി ഉഗാണ്ടയിലേക്ക് കയറ്റുമതി ചെയ്യുന്ന കുരുമുളക് തൈ ഇനങ്ങൾ ഏതെല്ലാം ❓
കരിമുണ്ട, പന്നിയൂർ 1
കരിമുണ്ട, പന്നിയൂർ 1
1033
3 ഇന്ത്യയിൽ 2024 -25 വർഷത്തിൽ സമുദ്രോൽപാദന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ❓
ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശ്
1034
2025 സെപ്റ്റംബർ 02 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെയ്ഡ് ഇൻ ഇന്ത്യ ചിപ്പുകളുടെ ആദ്യ സെറ്റ് ആരാണ് കൈമാറിയത് ❓
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
1035
2025 സെപ്റ്റംബർ 02 ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഇന്ത്യയുടെ അടുത്ത അംബാസിഡറായി ആരെയാണ് നിയമിച്ചത് ❓
ഡോ.ദീപക് മിത്തൽ
ഡോ.ദീപക് മിത്തൽ
1036
വിയറ്റ്നാം അതിന്ടെ 80 -ആം സ്വാതന്ത്ര്യ വാർഷികം ഒരു മഹത്തായ സൈനിക പരേഡോടെ ആഘോഷിച്ചത് എവിടെയാണ് ❓
ഹനോയ്
ഹനോയ്
1037
അടുത്തിടെ 800 പേരോളം ആളുകളുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായത് എവിടെയാണ്❓
അഫ്ഗാനിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
1038
ആഗോള സമാധാന സൂചിക 2025 ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏതാണ് ❓
ഐസ് ലാൻഡ്
ഐസ് ലാൻഡ്
1039
ഐ.സി.സി വനിതാ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരുടെ പുതുക്കിയ സമ്മാനത്തുക എത്രയാണ് ❓
355 കോടി രൂപ
355 കോടി രൂപ
1040
ലോക നാളികേര ദിനം എല്ലാ വർഷവും ഏത് ദിവസമാണ് ആഘോഷിക്കുന്നത് ❓
സെപ്റ്റംബർ 02
സെപ്റ്റംബർ 02
No comments: