Current Affairs | 06 Sep 2025 | Guides Academy
1061
2025 സെപ്റ്റംബർ 04 ന് നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (NIRF) 2025 പുറത്തിറക്കിയത് ആരാണ് ❓
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ
1062
ഇന്ത്യയിലെ ആദ്യത്തെ തുറമുഖാധിഷ്ഠിത ഗ്രീൻ ഹൈഡ്രജൻ പദ്ധതി നിലവിൽ വന്നത് എവിടെയാണ്❓
തൂത്തുക്കുടിയിലെ വി.ഒ. ചിദംബരനാർ (വി.ഒ.സി) തുറമുഖം
തൂത്തുക്കുടിയിലെ വി.ഒ. ചിദംബരനാർ (വി.ഒ.സി) തുറമുഖം
1063
കേന്ദ്ര മൈൻസ് സെക്രട്ടറിയായി ചുമതലയേറ്റ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ആരാണ്❓
പിയൂഷ് ഗോയൽ
പിയൂഷ് ഗോയൽ
1064
2025 ഓഗസ്റ്റിൽ എത്ര ആധാർ ആധികാരികത (Aadhaar Authentication) ഇടപാടുകൾ യു.ഐ.ഡി.എ.ഐ (UIDAI) റെക്കോർഡ് ചെയ്തു❓
221 കോടി
221 കോടി
1065
എല്ലാ വർഷവും സെപ്റ്റംബർ 5-ന് ഇന്ത്യയിൽ അധ്യാപകദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനത്തിനോടനുബന്ധിച്ചാണ്❓
ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ
ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ
1066
അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത രാമക്ഷേത്രം സന്ദർശിച്ച ആദ്യ വിദേശ നേതാവ് ആരാണ്❓
ഷെറിംഗ് ടോബ്‌ഗെ
ഷെറിംഗ് ടോബ്‌ഗെ
1067
2025 സെപ്റ്റംബർ 5-ന് യുകെയിലെ ഉപപ്രധാനമന്ത്രിയും നീതിന്യായ സെക്രട്ടറിയുമായിയായി നിയമിതനായത് ആര്❓
ഡേവിഡ് ലാമി
ഡേവിഡ് ലാമി
1068
ഇന്ത്യയിൽ ക്രിക്കറ്റ് ഫുട്‌വെയറിന്റെ പ്രചാരവും വിപണി സാന്നിധ്യവും വർദ്ധിപ്പിക്കുന്നതിനായി സ്‌കെച്ചേഴ്‌സ് ബ്രാൻഡ് അംബാസഡറായി നിയമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ആര്❓
മുഹമ്മദ് സിറാജ്
മുഹമ്മദ് സിറാജ്
1069
2025 സെപ്റ്റംബർ മുതൽ 2027 മെയ് വരെ യെസ് ബാങ്കിന്റെ നോൺ-എക്‌സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിതനായത് ആര്❓
ആർ. ഗാന്ധി
ആർ. ഗാന്ധി
1070
ഏഷ്യ-പസഫിക് നിക്ഷേപ ബാങ്കിംഗിന്റെ സഹ-തലവനായി സിറ്റിബാങ്ക് നിയമിച്ച ഇന്ത്യൻ വംശജനായ ബാങ്കർ ആര്❓
കൗസ്തുഭ് കുൽക്കർണി
കൗസ്തുഭ് കുൽക്കർണി
No comments: