Current Affairs | 31 Aug 2025 | Guides Academy
1001
2025 ആഗസ്റ്റിൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ❓
മഹേന്ദ്ര മോഹൻ ഗുപ്ത
മഹേന്ദ്ര മോഹൻ ഗുപ്ത
1002
2025 ആഗസ്റ്റിൽ ഐ.എം.എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായത് ആരാണ് ❓
ഊർജിത് പട്ടേൽ
ഊർജിത് പട്ടേൽ
1003
2025 ആഗസ്റ്റിൽ കാനഡയിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണർ ആയി നിയമിതനായത് ആരാണ് ❓
ദിനേശ് കെ.പട്‌നായിക്
ദിനേശ് കെ.പട്‌നായിക്
1004
ഏറ്റവും ആകർഷകമായ സോഷ്യൽ മീഡിയ ക്യാമ്പയ്നിനുള്ള 2025 ലെ PATTA Gold Award നേടിയത് ❓
കേരള ടൂറിസം
കേരള ടൂറിസം
1005
നിർമ്മിത ബുദ്ധി സേവനങ്ങൾ ഒരുക്കുന്നതിന്ടെ ഭാഗമായി ഗൂഗിളും മെറ്റയുമായി കൈകോർക്കുന്നത് ❓
റിലയൻസ് ഇൻഡസ്ട്രീസ്
റിലയൻസ് ഇൻഡസ്ട്രീസ്
1006
2025 ആഗസ്റ്റിൽ ധാർമികത ലംഘിച്ചതിന്ടെ പേരിൽ പുറത്താക്കപ്പെട്ട തായ്‌ലാൻഡ് പ്രധാനമന്ത്രി ആരാണ് ❓
Paetongtarn Shinawatra
Paetongtarn Shinawatra
1007
ഒഡീഷയിലെ പ്രധാന വിളവെടുപ്പ് ഉത്സവമായ, പുതിയ അരിയുടെ ആദ്യ ഉപഭോഗം അടയാളപ്പെടുത്തുന്ന "നുവാഖായ്" 2025-ൽ ഏതു തീയതിയിലാണ് ആഘോഷിക്കുന്നത്❓
2025 ആഗസ്റ്റ് 28
2025 ആഗസ്റ്റ് 28
1008
നൂതനാശയങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി, AI-കേന്ദ്രീകൃത പുതിയ ബിസിനസ് യൂണിറ്റ് രൂപീകരിച്ച് അമിത് കപൂറിനെ മേധാവിയായി നിയമിച്ച ഇന്ത്യൻ ഐടി കമ്പനി ഏതാണ്❓
ടിസിഎസ് (TCS)
ടിസിഎസ് (TCS)
1009
2025 ലെ കോമൺവെൽത്ത് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 79 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടി, 2026 ലെ കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടിയ ഇന്ത്യൻ ഭാരോദ്വാഹകൻ ആര്❓
അജയ ബാബു വല്ലൂരി
അജയ ബാബു വല്ലൂരി
1010
ഇന്ത്യ-ജപ്പാൻ ആത്മീയ ബന്ധത്തെയും കാഞ്ചീപുരം മുതൽ തകസാക്കി വരെയുള്ള ബോധിധർമ്മ പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്ന ഒരു ‘ദരുമ പാവ’ 2025-ൽ ജപ്പാനിൽ ആരാണ് സ്വീകരിച്ചത്❓
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി




No comments: