Current Affairs | 30 Aug 2025 | Guides Academy

Current Affairs | 30 Aug 2025 | Guides Academy

991
കേരള സംസ്ഥാന വയോജന കമ്മീഷൻ പ്രഥമ അധ്യക്ഷൻ ആരാണ് ❓
അഡ്വ.കെ.സോമപ്രസാദ്
992
2 38 -ആംത് കേരള ശാസ്ത്ര കോൺഗ്രസിൽ അധ്യക്ഷത വഹിക്കുന്നത് ആരാണ് ❓
പി.ബലറാം
993
റെയിൽവേ ബോര്ഡിന്റെ പുതിയ ചെയർമാൻ ആരായിരുന്നു ❓
സതീഷ് കുമാർ
994
ലോകത്തിലെ ആദ്യത്തെ എ.ഐ പവേർഡ് ബാങ്ക് ഏതാണ് ❓
Ryt ബാങ്ക്
995
അടുത്തിടെ ടെന്നീസിൽ നിന്നും വിരമിച്ച ചെക് റിപ്പബ്ലിക് താരം ആരാണ് ❓
Petra Kvitova
996
2025 സൂറിച്ച് ഡയമണ്ട് ലീഗ് അത്ലറ്റിക്‌സ് ജാവലിൻ ത്രോയിൽ കിരീടം നേടിയത് ആരാണ് ❓
ജൂലിയൻ വെബർ
997
2025 സൂറിച്ച് ഡയമണ്ട് ലീഗ് അത്ലറ്റിക്‌സ് പോൾവാൾട്ടിൽ കിരീടം നേടിയത് ആരാണ് ❓
അർമാൻഡ് ഡ്യൂപ്ലാന്റിസ്
998
അടുത്തിടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ പിക്സൽ സ്പേസ്, ധ്രുവ സ്പേസ് എന്നിവയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച റോക്കറ്റ് ഏതാണ് ❓
ഫാൽക്കൺ 9
999
2025 ഓഗസ്റ്റ് 29 ന് ന്യൂഡൽഹിയിൽ നടന്ന BRICS CCI ഹെൽത്ത് കെയർ ഉച്ചകോടി 2025 ൽ ആരാണ് അധ്യക്ഷത വഹിച്ചത് ❓
കേന്ദ്ര ആയുഷ് സഹ മന്ത്രി ശ്രീ പ്രതാപ് റാവു ജാദവ്
1000
2025 ഓഗസ്റ്റ് 29 ന് സുപ്രീം കോടതി ജഡ്‌ജിമാരായി സത്യപ്രതിജ്ഞ ചെയ്തത് ആരൊക്കെയാണ് ❓
ജസ്റ്റിസുമാരായ അലോക് ആരാഡെ, വിപുല് എം.പഞ്ചോളി

No comments:

Powered by Blogger.