ഡെയ്ലി കറൻറ് അഫയെസ് 26/10/2023
മാജിക് രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരം 2023 ൽ നേടിയ മലയാളി
അശ്വിൻ പരവൂർ
2023 ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അന്താരാഷ്ട്ര താരം അചാന്ത ശരത്കമലിനെ അട്ടിമറിച്ച് പുരുഷ സിംഗിൾസിൽ ജേതാവായത്
മാനവ് താക്കർ
ഖേലോ ഇന്ത്യ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവ ചേർന്ന് സംഘടിപ്പി ക്കുന്ന ഖേലോ ഇന്ത്യ വനിതാ സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്
മലപ്പുറം
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ മെമ്മോറിയൽ അവാർഡിന് അർഹയായത് - നർഗീസ് മൊഹമ്മദി
ഈയിടെ സ്ത്രീകൾ ജീവനക്കാരായുള്ള 51 ബസ്സുകൾ നിരത്തിലിറക്കിക്കൊണ്ട് ഉത്തർപ്രദേശിൽ ആരംഭിച്ച പദ്ധതി- മിഷൻ മഹിളാ സാരഥി
രണ്ട് മാസമായി കാണാനില്ലെന്ന കാരണത്താൽ 2023 ഒക്ടോബറിൽ പുറത്താക്കപ്പെട്ട ചൈനീസ് പ്രതിരോധമന്ത്രി
ജനറൽ ലീ ഷാംഗ്ഫൂ
രാജ്യത്തെ ആദ്യ സമ്പൂർണ ഹാൾമാർക്കിങ് സംസ്ഥാനമായി മാറിയത് - കേരളം
ഫ്രണ്ട്‌സ് ഓഫ് ടിബറ്റ് മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെട്ട നഗരം -
കൊച്ചി
No comments:
Post a Comment