ഡെയ്ലി കറൻറ് അഫയെസ് 27/10/2023
അടുത്തിടെ പക്ഷിപ്പനി (H5N1) ആദ്യമായി സ്ഥിരീകരിച്ച ഭൂഖണ്ഡം - അന്റാർട്ടിക്ക
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ, റൺസ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ രാജ്യം - ഓസ്ട്രേലിയ
യു.എസ്. ഗവൺമെന്റിന്റെ 'നാഷണൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നോവേഷന്' അർഹനായ ഇന്ത്യൻ വംശജൻ - ഡോ. അശോക് ഗാഡ്ഗിൽ
പാഠപുസ്തകങ്ങളിൽ നിന്ന് 'ഇന്ത്യ' ഒഴിവാക്കി 'ഭാരതം' എന്നാക്കണമെന്ന് ശിപാർശ ചെയ്ത എൻ.സി.ഇ.ആർ.ടി. സോഷ്യൽ സയൻസ് സമിതിയുടെ അധ്യക്ഷൻ - പ്രഫ. സി. ഐ. ഐസക്
ചന്ദ്രയാൻ 3 ദൗത്യവിജയത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളിൽ ശാസ്ത്ര അഭി രുചി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ഓൺലൈൻ പോർട്ടൽ
ഭാരത് ഓൺ ദ് മൂൺ
2023 ഒക്ടോബറിൽ ഇന്ത്യൻ മെറ്റിരിയോളജിക്കൽ സൊസൈറ്റിയുടെ "സർ ഗിൽബർട്ട് വാക്കർ' പുരസ്കാരത്തിന് അർഹനായത്
ഡോ.എം.രാജീവൻ
ഗോവയിൽ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസിൽ വനിതകളുടെ ഫെൻസിങ്ങിൽ കേരളത്തിനായി വെള്ളി മെഡൽ നേടിയത്
എസ്.സൗമ്യ
പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന എഴുത്തുകാരൻ സേതുവിന്റെ ആത്മകഥ - അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ
No comments:
Post a Comment