Daily Current Affairs | 28 October 2023 | Guides Academy - Guides Academy

Latest

Thursday, 9 November 2023

Daily Current Affairs | 28 October 2023 | Guides Academy

 ഡെയ്ലി കറൻറ് അഫയെസ് 28/10/2023



ശാസ്ത്ര-സാങ്കേതിക രംഗത്തെ പ്രവർത്തനങ്ങൾക്ക് നൽകുന്ന ആഗോള അംഗീകാരമായ 'ഫാരഡെ' പുരസ്കാര ത്തിന് അർഹനായ 

ഇന്ത്യൻ - അമേരിക്കൻ ശാസ്ത്രജ്ഞൻ

ആരോഗ്യസ്വാമി പോൾ രാജ്



ആരുടെ ആത്മകഥയാണ് 'നിലാവ് കുടിച്ച സിംഹങ്ങൾ' - 

എസ്. സോമനാഥ്

(ഐ.എസ്.ആർ.ഒ. ചെയർമാൻ)



ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത് - അമോൽ മജുംദാർ


രാജ്യാന്തര അർബുദ പ്രതിരോധ ഉച്ചകോടിക്ക് വേദിയാകുന്നത്

തിരുവനന്തപുരം


ദേശീയ ഗെയിംസിൽ  വനിതകളുടെ ജിംനാസ്റ്റിക്സിൽ ചരിത്രത്തിൽ ആദ്യമായി മെഡൽ നേടിയ മലയാളി  - 

അൻവിത സച്ചിൻ (വെള്ളി )




ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ വേദിയിൽ ഉപഗ്രഹ ഇന്റർനെറ്റിന്റെ ആദ്യ ട്രയൽ അവതരിപ്പിച്ച കമ്പനികൾ 

ജിയോയും വൺവെബും 



പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ചരിത്രകാരി എന്ന് അറിയപ്പെടുന്ന വിഖ്യാത ചരിത്രകാരി 

നതാലി സൈമൺ ഡേവിസ്



ലോകത്തിലെ ആദ്യത്തെ AI സുരക്ഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നത്

യു.കെ


No comments:

Post a Comment