Daily Current Affairs | 29 October 2023 | Guides Academy - Guides Academy

Latest

Thursday, 9 November 2023

Daily Current Affairs | 29 October 2023 | Guides Academy

 ഡെയ്ലി കറൻറ് അഫയെസ് 29/10/2023



 2023-ലെ പാരാ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം - 5


ഒക്ടോബർ 29 ന് ആചരിക്കുന്ന 

ലോക പക്ഷാഘാത ദിനത്തിന്റെ തീം 

ബി ഗ്രേറ്റർ ദാൻ സ്ട്രോക്ക്



ഈയിടെ ഓറ്റീസ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച രാജ്യം

മെക്സിക്കോ


മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ്  2023 നവംബർ 1 മുതൽ ഏത് തരം വാഹനങ്ങൾക്കാണ് സീറ്റ് ബെൽറ്റുകളും ക്യാമറകളും നിർബന്ധമാക്കിയത് ?

 Heavy vehicles


ഗ്ലോബൽ ടീച്ചർ അവാർഡ് 2023ന്റെ ആദ്യ 10ൽ ഇടം പിടിച്ച പശ്ചിമ ബംഗാളിൽ നിന്നുള അധ്യാപകന്റെ പേര്?

ദീപ് നാരായൺ നായക്


വാച്ച് നിർമ്മാതാക്കളായ റാഡോ അതിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി നിയമിച്ച ബോളിവുഡ് നടി 

കത്രീന കൈഫ്


ഏത് നവോത്ഥാന നായകന്റെ 84-ാം ചരമവാർഷികദിനമാണ്, 2023 ഒക്ടോബർ 29-ന് ആചരിക്കുന്നത് - വാഗ്ഭടാനന്ദൻ


2023-ൽ സുവർണ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ കശുമാവ് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - മാടക്കത്തറ (തൃശ്ശൂർ)



ഗോവയിൽ വച്ചു നടക്കുന്ന 37-മത് ദേശീയ ഗെയിംസിൽ ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റി ക്സിൽ സ്വർണം നേടിയ കേരളത്തിന്റെ താരം

കെ.പി.സ്വാതിഷ്


No comments:

Post a Comment