Daily Current Affairs | 04 January 2024 | Guides Academy

Daily Current Affairs 04/01/2024

1. ലോക ബ്രെയ്‌ലി ദിനം -
 ജനുവരി 4

2. ബ്രെയ്‌ലി സ്ട്രിപ്പ് ഉപയോഗിച്ച് സ്തനാർബുദ പരിശോധന നടത്തുന്നതിനുള്ള പരിശോധനാരീതി -
 ഡിസ്കവറിങ് ഹാൻസ്


3. ആദിവാസികൾമാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ -
ധബാരി ക്യൂരുവി ( സംവിധാനം : പ്രിയനന്ദനൻ) 


4. കന്നുകാലികൾക്കും ഉടമകൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന മൃഗസംരക്ഷണ വകുപ്പ് പദ്ധതി -
 ഗോ സമൃദ്ധി

5. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി- ജെ. ചിഞ്ചുറാണി  

5. അടുത്തിടെ പ്രസിദ്ധീകരിച്ച, അൺടിൽ ഓഗസ്റ്റ്(Until August) ആരുടെ നോവലാണ് -
 ഗബ്രിയേൽ ഗാർസിയ മാർക്കേസ്

ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ സ്പാനിഷ് നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണിത്.


6. ഫിഡെ ലോക ചെസ് റാങ്കിങ്ങിൽ കരിയറിലാദ്യമായി, ആദ്യ അമ്പതിലെത്തിയ മലയാളി -
എസ്. എൽ. നാരായണൻ (42-ാമത്)

 നിഹാൽ സരിൻ 43-ാം സ്ഥാനത്ത്.


7. രാജ്യത്താദ്യമായി ഐ.എ.എസ്. പദവിയിലേക്കുയർത്തപ്പെട്ട അഗ്നിരക്ഷാസേന ഉദ്യോഗസ്ഥ -
 പ്രിയ രവിചന്ദ്രൻ

 തമിഴ്നാട്ടിലെ ആദ്യ വനിതാ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥയാണ് പ്രിയ. 


8. ടെസ്റ്റ് ക്രിക്കറ്റിൽ, ഒരേ ടീം സ്കോറിൽ ഏറ്റവും കൂടുതൽ ബാറ്റർമാർ പുറത്തായെന്ന റെക്കോർഡ് ഏത് രാജ്യത്തിന്റെ പേരിലാണ് -
ഇന്ത്യ

 ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിൽ, ടീം സ്കോർ 153-ൽ ഇന്ത്യയുടെ 6 ബാറ്റർമാരാണ് പുറത്തായത്.


9. കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ വിതരണം ആരംഭിച്ച, സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിലുള്ള കുപ്പിവെള്ള ബ്രാൻഡ് -
ഹില്ലി അക്വാ

 15 രൂപ നിരക്കിലാണ് കുപ്പിവെള്ളം ലഭ്യമാക്കുന്നത്.

 സുജലം പദ്ധതി സംസ്ഥാനത്തെ റേഷൻകടകളിലൂടെ ലിറ്ററിന് 10 രൂപ നിരക്കിൽ 'ഹില്ലി അക്വാ' ലഭ്യമാക്കുന്നുണ്ട്.

 
10. സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി-
റോഷി അഗസ്റ്റിൻ

No comments:

Powered by Blogger.