Daily Current Affairs | 05 JANUARY 2024 | Guides Academy

ഡെയിലി കറൻറ് അഫയേഴ്‌സ് 05/01/2025

🟥 ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ കീരീടം പങ്കു വെച്ചത് - മാഗ്നസ് കാൾസൻ, യാൻ നിപോഷിനി

🟧 ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഉയർന്ന റേറ്റിങ് സ്വന്തമാക്കുന്ന ഇന്ത്യൻ ബോളർ - ജസ്പ്രീത് ബൂംറ

🟩 അതിദരിദ്രരി ല്ലാത്തതും വയോജന-ഭിന്നശേഷി സൗഹൃദവുമായ നഗരത്തിനായി കോഴിക്കോട്  കോർപ്പറേഷൻ നട പ്പാക്കുന്ന സമഗ്രപദ്ധതി - സമന്വയി

🟦 അന്തരാഷ്ട്ര ഹിമാനി ദിനമായി യു എൻ ആചരിക്കാൻ തിരുമാനിച്ചത് - മാർച്ച് 21

🟨 ഹൊറബാഗ്രസ് ഒബ്സ്ക്യൂറസ് ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പുതിയ ഇനം മഞ്ഞക്കൂരിയെ  ഏതു നദിയിൽ നിന്നാണ് കണ്ടെത്തിയത് - ചാലക്കുടി പുഴ

🟪 പൂനെയിൽ നടന്ന ദേശീയ അണ്ടർ 9 പെൺകുട്ടികളുടെ ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിയായത് - ദിവി ബിജേഷ്

🟥 കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച  സ്വകാര്യമേഖലയുമായി ചേർന്ന് സ്ഥാപിക്കുന്ന 220 മെഗാവാട്ടിന് താഴെ ശേഷിയുള്ള ആണവ റിയാക്ടർ - ഭാരത് സ്മോൾ റിയാക്ടർ

🟩 ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി കിഴടക്കിയ തിരുവല്ല സ്വദേശി - സീന സാറ മജ്നു

🟧 ഏത് മഹാരാജവിന്റെ നിർദേശ പ്രകാരമാണ് കേരളത്തിൽ ഭാഗ്യക്കുറി എന്ന ആശയം ഉടലെടുത്തത് - ആയില്യം തിരുനാൾ

🟦 ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായി ത്രീ ഗോർജസ് ഡാമിനേക്കാൾ വലിയ അണക്കെട്ട് ചൈന നിർമ്മിക്കാൻ ഒരുങ്ങുന്ന നദി - ബ്രഹ്മപുത്ര

No comments:

Powered by Blogger.