Daily Current Affairs | 06 JANUARY 2024 | Guides Academy
Daily Current Affairs | 06 JANUARY 2024 | Guides Academy
ദേശീയ പക്ഷി ദിനം
2.ബൈബിളിന്റെ ഇംഗ്ലീഷ് കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത്-
സുനിൽ വർഗീസ്
3.യു.എസിന്റെ പരമോന്നത സിവി ലിയൻ ബഹുമതിയായ 'പ്രസിഡൻ ഷ്യൽ മെഡൽ ഓഫ് ഫ്രീഡ'ത്തിന് അർഹരായ പ്രമുഖർ-
- ഹിലാരി ക്ലിന്റൻ
(മുൻ സ്റ്റേറ്റ് സെക്രട്ടറി)
ജോർജ് സോറോസ് (വ്യവസായി)
ലയണൽ മെസ്സി (ഫുട്ബോൾ താരം)
മാജിക് ജോൺസൻ (ബാസ്‌കറ്റ് ബോൾ താരം)
ഡെൻസിൽ വാഷിങ്ടൺ (ചലച്ചിത്രതാരം)
ആഷ്‌ടൻ കാർട്ടർ (അന്തരിച്ച മുൻ പ്രതിരോധ സെക്രട്ടറി)
റാൽഫ് ലോറൻ
(ഫാഷൻ ഡിസൈനർ) എന്നിവർ ഉൾപ്പെടെ 19 പേർക്ക്
►രാജ്യത്തിന്റെ വിവിധ മേഖലകളിൽ സംഭാവന നൽകിയ വ്യക്തിക്കൾക്കാണ് ഈ ബഹുമതി നൽകുന്നത്
4.കേരളത്തിൽ നിന്ന് വിദേശ സർവ്വക ലാശാലകളിലേക്ക് മലയാളി വിദ്യാർ ഥികളുടെ ഒഴുക്കിനു ബദലായി വിദേ ശരാജ്യങ്ങളിലെ വിദ്യാർഥികളെ കേര ളത്തിലെത്തിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ പദ്ധതി-
സ്റ്റഡി ഇൻ കേരള
► പഠനത്തിനു പുറമേ ഗവേഷണരംഗത്തും വിദേശവിദ്യാർഥികളെ എത്തിക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു
നിർമിത ബുദ്ധി കൂടി ഉപയോഗപ്പെ ടുത്തിയാണ് കരിക്കുലം തയ്യാറാക്കുന്നത്
5.രാജ്യത്ത് ആദ്യമായി കുപ്പിവെള്ള ത്തിന് പ്ലാസ്റ്റിക്കിനു പകരം ജൈവ കുപ്പികൾ ഉപയോഗിക്കാനൊരുങ്ങുന്ന സർക്കാർ മേഖലയിലെ ഏറ്റവും വലിയ കുപ്പിവെള്ള ഉല്പാദകർ-
കിഡ്‌ക് (കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രക്‌ചർ ഡവലപ്‌മെൻ്റ് കോർപ്പറേഷൻ)
6. 2025 ജനുവരിയിൽ വിടവാങ്ങിയ പ്രമുഖ ആണവ ശാസ്ത്രജ്ഞൻ-
ഡോ. ആർ. ചിദംബരം
കായികം
7.ആരാധകർക്ക് ക്ലബ് മാനേജ്‌മെൻ്റുമായി നേരിട്ട് ആശയവിനിമയം സാധ്യ മാക്കുന്നതിനായി കേരള ബ്ലാസ്റ്റേസ് എഫ്സി രൂപീകരിക്കുന്ന ബോർഡ്-
ഫാൻ അഡ്വൈസറി ബോർഡ് (എഫ് എബി)
നിലവിലെ ബിസിസിഐ സെക്രട്ടറി ദേവജീത് സൈക്കിയ (മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററും അഭിഭാഷകനുമായിരുന്നു)
No comments: