Current Affairs | 28 Aug 2025 | Guides Academy
971
ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആരാണ് ❓
അനീഷ് ദയാൽ സിംഗ്
അനീഷ് ദയാൽ സിംഗ്
972
യു.ജി.സി കരട് പാഠ്യ പദ്ധതിയെ കുറിച്ച് പഠിക്കാൻ നിയമിച്ച സമിതിയുടെ അധ്യക്ഷൻ ആരാണ് ❓
പ്രൊഫ.പ്രഭാത് പട്‌നായിക്
പ്രൊഫ.പ്രഭാത് പട്‌നായിക്
973
2025 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച ഫിജി പ്രധാനമന്ത്രി ആരാണ് ❓
Sitiveni Ligamamada Rabuka
Sitiveni Ligamamada Rabuka
974
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടൈഗർ റിസർവ് ആകുന്നത് ❓
സുന്ദർബൻസ്
സുന്ദർബൻസ്
975
അടുത്തിടെ വിയറ്റ്നാമിൽ വീശിയ കൊടുങ്കാറ്റ് ഏതാണ് ❓
കാജികി
കാജികി
976
പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവൽ മെഡൽ ടേബിളിൽ ഒന്നാമത് എത്തിയത് ആരാണ് ❓
മധ്യപ്രദേശ്
മധ്യപ്രദേശ്
977
വടക്കു കിഴക്കൻ മേഖലയിലെ ഏത് സംസ്ഥാനത്താണ് ഇന്ത്യൻ സൈന്യം 2025 ഓഗസ്റ്റ് 23 ന് ആരോഗ്യ സേതു എന്ന പേരിൽ ഒരു സിവിൽ സൈനിക മെഡിക്കൽ ഫ്യൂഷൻ അഭ്യാസം നടത്തിയത് ❓
അസം (ടിൻസുകിയ ജില്ല)
അസം (ടിൻസുകിയ ജില്ല)
978
2025 ൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിച്ച്, ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച കളിക്കാരൻ ആരാണ് ❓
രവിചന്ദ്രൻ അശ്വിൻ
രവിചന്ദ്രൻ അശ്വിൻ
979
2025 ഓഗസ്റ്റിൽ കമ്മീഷൻ ചെയ്ത സ്റ്റെൽത്ത് യുദ്ധക്കപ്പലുകൾ ഏതൊക്കെയാണ് ❓
ഐ.എൻ.എസ് ഹിമഗിരി, ഐ.എൻ.എസ് ഉദയഗിരി
ഐ.എൻ.എസ് ഹിമഗിരി, ഐ.എൻ.എസ് ഉദയഗിരി
980
2025 ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 10 വരെ 700 ലധികം ഇന്ത്യൻ സായുധ സേനാംഗങ്ങൾ പങ്കെടുക്കുന്ന പരിശീലനത്തിന്ടെ പേര് എന്താണ് ❓
"ബ്രൈറ്റ് സ്റ്റാർ 2025"
"ബ്രൈറ്റ് സ്റ്റാർ 2025"
No comments: