Current Affairs | 29 Aug 2025 | Guides Academy

Current Affairs | 29 Aug 2025 | Guides Academy

981
2025 ആഗസ്റ്റിൽ ബോക്‌സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ❓
അജയ് സിംഗ്
982
2025 - ൽ നടന്ന ഓൾ ഇന്ത്യ സ്‌പീക്കർസ് കോൺഫെറൻസിന്ടെ വേദി എവിടെയാണ് ❓
ന്യൂഡൽഹി
983
68 -ആംത് കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രിസൈഡിങ് ഓഫീസർമാരുടെ സംഘത്തെ നയിക്കുന്നത് ആരാണ് ❓
ഓം ബിർല
984
2026 ഓസ്കാറിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പാപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ഏതാണ് ❓
Papa Buka
985
അടുത്തിടെ സ്കൂൾ ക്ലാസ്സുകളിൽ മൊബൈൽ ഫോണുകൾക്കും മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയ രാജ്യം ഏതാണ് ❓
ദക്ഷിണ കൊറിയ
986
ആഗോള ഭക്ഷ്യ ദാരിദ്ര്യം നേരിടുന്നതിനായി ഇന്ത്യയുമായി സഹകരിക്കുന്ന സംഘടന ഏതാണ്❓
വേൾഡ് ഫുഡ് പ്രോഗ്രാം
987
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്ടെ സ്‌പോൺസർഷിപ്പ് കരാർ അവസാനിപ്പിച്ചത് ആരാണ് ❓
ഡ്രീം 11
988
അടുത്തിടെ ഭാരതീയ അന്തരീക്ഷ നിലയത്തിന്ടെ മോഡൽ പുറത്തിറക്കിയത് ആരാണ് ❓
ഐ.എസ്.ആർ.ഒ
989
ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ പുരുഷ സ്പ്രിന്റർ ആരാണ് ❓
അനിമേഷ് കുജുർ
990
2025 ഓഗസ്റ്റ് 28 ന് കാനഡയിലേക്കുള്ള അടുത്ത ഹൈക്കമ്മീഷണർ ആയി ആരെയാണ് നിയമിച്ചത് ❓
ദിനേശ് കെ.പട്‌നായിക്

No comments:

Powered by Blogger.